"ലെ ദുയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

363 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
1928 ൽ ലെ ദുയൻ റെവല്യൂഷണറി യൂത് ലീഗ് എന്ന സംഘടനയിൽ അംഗമായി.<ref>[[#vaac05|Victory at Any Cost: The Genius of Viet Nam's Gen. Vo Nguyen Giap - Ceceil]] Page 229</ref> 1930 ൽ സമാന ചിന്താഗതിക്കാരോടൊപ്പം ഇൻഡോചൈന കമ്മ്യൂണിസ്റ്റ് പാർട്ടി ആരംഭിച്ചു. തൊട്ടടുത്ത വർഷം അറസ്റ്റു ചെയ്തു ജയിലിലടക്കപ്പെട്ടു. 1937 ൽ തടവിൽ നിന്നും സ്വതന്ത്രമായി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിന്റെ സജീവപ്രവർത്തകനായ അദ്ദേഹം, പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായി.<ref>[[#hcm02|Ho Chi Minh: The Missing Years, 1919–1941. - Quinn]] Page 316</ref> 1939 ൽ സർക്കാരിനെതിരേ ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്തി വീണ്ടും ജയിലിലടച്ചു. 1945 ലെ ഓഗസ്റ്റ് വിപ്ലവത്തെത്തുടർന്ന് ജയിൽ മോചിതനായി. ജയിൽ മോചിതനായതോടെ, ലെ ദുയൻ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന [[ഹോ ചി മിൻ | ഹോ ചി മിന്റെ]] വിശ്വസ്തനായി മാറി.<ref>[[#sah04|Southeast Asia: a Historical Encyclopedia, from Angkor Wat to East Timor. Ooi]] Page 777</ref>
 
ഒന്നാം ചൈനീസ് വിയറ്റ്നാം യുദ്ധത്തിന്റെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിന്റെ ഘടകമായ റീജിയണൽ കമ്മിറ്റി ഓഫ് സൗത്തിന്റെ സെക്രട്ടറിയ ആയിരുന്നു ലെ ദുയൻ.
ഒന്നാം ചൈനീസ് വിയറ്റ്നാം യുദ്ധത്തിൽ
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2442172" എന്ന താളിൽനിന്ന് ശേഖരിച്ചത്