"ലെ ദുയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
==ആദ്യകാല ജീവിതം==
ഫ്രഞ്ച് ഇൻഡോചൈനയിലെ ഖുവാങ് പ്രവിശ്യയിലുള്ള ദൈ ഹാവോ ഗ്രാമത്തിൽ 1907 ഏപ്രിൽ ഏഴിനായിരുന്നു ലെ ദുയൻ ജനിച്ചത്.<ref name=bbc34>{{cite news | title = Vietnam ambivalent on Le Duan's legacy | url = https://web.archive.org/web/20161129151018/http://news.bbc.co.uk/2/hi/asia-pacific/5180354.stm | publisher = [[BBC]] | date = 2006-07-14 | accessdate = 2016-11-29}}</ref><ref>[[#roj04|The Vietnam War - Shane Armstrong]] Page - 216</ref>{{സൂചിക|൧}} ലെ വാൻ നുവാൻ എന്നതായിരുന്നു ജനിച്ചപ്പോൾ ഇട്ട പേര്. <ref>[[#haw12|The Hanois War - Lien-Hang]] Page 54</ref> അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ച് വളരെ പരിമിതമായ അറിവുകളേ ഇന്നുള്ളു. ലെ ദുയന്റെ തലമുറയിലെ ജീവിച്ചിരുന്നവർ പറയുന്നതു പ്രകാരം, അദ്ദേഹത്തിന്റെ കുടുംബം കൊല്ലന്മാരായിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങൾ അജ്ഞാതമാണെങ്കിലും, ലെ ദുയൻ വിയറ്റ്നാം റെയിൽവേ കമ്പനിയിൽ റെയിൽവേ ഗുമസ്തനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചത്.<ref>[[#gsh02|Vietnam: a Global Studies Handbook - Shelton]] Page 212</ref> ഇക്കാലയളവിൽ ദെ ദുയൻ ധാരാളം മാർക്സിസ്റ്റു പ്രവർത്തകരുമായി പരിചയത്തിലാവുകയും, സാവധാനം [[മാർക്സിസം | മാർക്സിസത്തിൽ]] ആകൃഷ്ടനാവുകയും ചെയ്തു.
 
==രാഷ്ട്രീയ ജീവിതം==
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2442109" എന്ന താളിൽനിന്ന് ശേഖരിച്ചത്