"പതിനെട്ടരക്കവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
ഒരച്ഛനും എട്ട് മക്കളും എന്നു് പറയപ്പെടുന്നു, ഇവരില്‍ നാരായണ ഭട്ടതിരിയുടെ കാവ്യങ്ങള്‍ ലഭ്യമല്ലെങ്കിലും മീമാംസഗ്രന്ഥങ്ങള്‍ ലഭ്യമാണു്. [[ഗുരുവായൂര്‍|ഗൂരുവായൂരിനടുത്തുള്ള]] പൂംകുന്നം എന്ന സ്ഥലത്താണ് പയ്യൂര്‍ ഭട്ടതിരിമാരുടെ പ്രസിദ്ധമായ കുടുംബം. പരമേശ്വരന്‍ എന്ന മകനും മീമാംസയില്‍ മികച്ച പണ്ഡിതരായിരുന്നു. നാരായണ ഭട്ടതിരിയെ ഭട്ടതിരി മഹര്‍ഷികള്‍ എന്നും വിളിച്ചിരുന്നു. ഉദ്ദണ്ഡശാസ്ത്രികള്‍ അദ്ദേഹത്തെ ആരാധ്യനായി കണക്കാക്കിയിരുന്നു. കവികളില്‍ [[കാളിദാസന്‍|കാളിദാസനോടും]] അധ്യാപനത്തില്‍ [[കല്പവൃക്ഷം|കല്പവൃക്ഷത്തോടും]] പ്രഭാവത്തില്‍ [[ശിവന്‍|ശിവനോടും]] തുലനം ചെയ്തിരുന്നു.
 
** [[തിരുവേഗപ്പുറ]] നമ്പൂതിരിമാര്‍ - അഞ്ചുപേര്‍
കൃത്യമായി ഈ അഞ്ചുപേരുടെയും പേരെടുത്തു പറയുവാന്‍ കഴിയില്ലെങ്കിലും താഴെ പറയുന്നവരാണു് തിരുവേഗപ്പുറ നമ്പൂതിരികള്‍ എന്നു് കരുതിപ്പോരുന്നു: [[കാക്കശ്ശേരി ഭട്ടതിരി | കാക്കശ്ശേരി ഭട്ടതിരിയുടെ]] ഗുരുവായ നാരായണന്‍, അദ്ദേഹത്തിന്റെ ഗുരുവായ ജാതവേദസ്സും, അഷ്ടമൂര്‍ത്തിയും, പിന്നെ അപ്ഫന്‍ നമ്പൂതിരിമാരായ രാമനും, ഉദയനും.
 
"https://ml.wikipedia.org/wiki/പതിനെട്ടരക്കവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്