"ശാസ്താംകോട്ട കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Sasthamkotta Lake}}
No edit summary
വരി 26:
| cities = [[കരുനാഗപ്പള്ളി]], ശാസ്താംകോട്ട
}}
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലകായലാണ് [[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[കുന്നത്തൂർ താലൂക്ക്|കുന്നത്തൂർ താലൂക്കിലുള്ള]] ശാസ്താംകോട്ട കായൽ. ഹരിത മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ മഹോരമാക്കുന്നു. ചുറ്റും പ്രകൃതി രമണീയമായ ശാസ്താംകോട്ട ക്ഷേത്രം ഈ കായലിനടുത്താണ്. ധർമ്മശാസ്താവിന്റെ ക്ഷേത്രം ഇവിടെ ഉള്ളതുകൊണ്ട് ഈ നാടിന് ശാസ്താവിന്റെ കോട്ട എന്ന പേരുവന്നു. കായലിനു ചുറ്റും വളഞ്ഞു പുളഞ്ഞു നിൽക്കുന്ന കുന്നുകളാൽ സുഖവാസ കേന്ദ്രമായ ഈ കായൽകായലിന് എട്ടു ചതുരശ്ര മൈൽ വിസ്തീർണമുണ്ട്<ref name = info_sheet>http://www.wetlands.org/reports/ris/2IN017en.pdf Information Sheet on Ramsar Wetlands(RIS)</ref>.
കൊല്ലം നഗരം, തടാകത്തിനു ചുറ്റുമുള്ള മൈനാഗപ്പള്ളി, ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് എന്നി പഞ്ചായത്തുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നത് ഈ തടാകത്തിൽ നിന്നാണു്.
 
പശ്ചിമ ഘട്ടത്തിൽ ആര്യന്കാവ്[[ആര്യങ്കാവ്]], [[കുളത്തൂപ്പുഴ]], [[തെന്മല,]] എന്നിവിടങ്ങളിൽഎന്നിവിടങ്ങളിലെ ഗിരിശൃംഗങ്ങളിൽ നീന്ന്നിന്ന് ഉത്ഭവിച്ച്, അഷ്ടമുടി കായലിൽ [[അഷ്ടമുടിക്കായൽ|അഷ്ടമുടിക്കായലിൽ]]<nowiki/>പതിക്കുന്ന കല്ലടയാറ്, ഈ തടാകത്തിനു സമീപത്തു കൂടി ഒഴുകുന്നു. കല്ലടയാറിന്റെ പതനമുഖവും ഈ തടാകത്തിനു സമീപത്താണ്. ചരിത്രാതീത കാലത്ത് അഷ്ടമുടി കായലുംഅഷ്ടമുടിക്കായലും ശാസ്താംകോട്ട തടാകവും ഒന്നായി കിടക്കുകയായിരുന്നെന്നും കല്ലടയാറ്റിലൂടെ ഒഴുകിയെത്തിയ എക്കൽ അടി‍ഞ്ഞു രൂപം കൊണ്ടതാണ് ഈ രണ്ടു തണ്ണീർ തടങ്ങളെയുംതണ്ണീർത്തടങ്ങളെയും വേർതിരിക്കുന്ന പടി‍ഞ്ഞാറെ കല്ലട എന്നും പറയപ്പെടുന്നു.
 
പടിഞ്ഞാറെ കല്ലട പഞ്ചായത്തു പ്രദേശത്ത് മണ്ണിനടിയിൽ നിന്നു ലഭ്യമാകുന്ന ശുദ്ധമായ മണൽ മുകളിൽ കൊടുത്ത പ്രസ്താവനയ്ക്ക് ദൃഷ്ടാന്തമായി പറയപ്പെടുന്നു. ഇക്കാരണത്താൽ ഈ പ്രദേശത്തേയ്ക്ക് ഉള്ള മണൽ ലോബിയുടെ കടന്നു കയറ്റവും ആഴത്തിലും വ്യാപകവും ആയിട്ടുള്ള മണൽ ഖനനവും ഈ ശുദ്ധജല തടാകത്തിന്റെ നിലനില്പിനെ തന്നെ അപകടപ്പെടുത്തും വിധം ഉള്ള ഭീഷണിയായി കഴിഞ്ഞിട്ടുണ്ട്.
"https://ml.wikipedia.org/wiki/ശാസ്താംകോട്ട_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്