"ബുറുശോ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
വാഖാൻ/ അഫ്ഖാൻ കോറിഡറിലെ പാമിർ മേഖലയിൽ വസിക്കുന്ന ഖുറുകുത്സ്. ഉപഭൂഖണ്ഡത്തിലെ ഇൻഡസ് മേഖലയിൽ നിന്ന് കൂടിയേറിയവരെന്ന് പറയപ്പെടുന്ന ബുറൂങ്. ബൽക്കൻ, കിഴക്കൻ യൂറോപ്പ്യൻ വംശീയ കുടിയേറ്റക്കാരായ ഡിറാമിറ്റിങ്, ബാരാറ്റലിങ് എന്നീ വംശങ്ങളാണ് ഇവ.
കുലത്തിന് അനുസരിച്ചുള്ള വർഗ്ഗീകരണത്തന് പുറമെ, വിവിധ ക്ലാസുകളായി തിരിച്ചിട്ടുണ്ട്. രാജ്യം ഭരിച്ചിരുന്ന വസീർ കുടുംബം ഉൾപ്പെടെ, ട്രാൻങ്ഫാ, അകാബിർടിങ് എന്നി വിഭാഗങ്ങളായിരുന്നു ഗ്രാമ മുഖ്യൻമാരായിരുന്നത്. ബേറ്, സിസ് ഗ്രൂപ്പുകൾ യുദ്ധ പോരാളികളും ബലഡ്കുയോസ് മൃഗപാലകരുമായിരുന്നു. കൂടാതെ മറ്റു ഗ്രൂപ്പുകളും ഉണ്ടായിരുന്നു.
ബെറിക്കോ വിഭാഗങ്ങൾ സംഗീതജ്ഞരായിരുന്നു. ബെറിക്കോയുടെ മറ്റൊരു ശാഖ വർത്തമാന കാല ഇന്ത്യൻ കശ്മീരിൽ നിന്ന് പലായനം ചെയ്തവരാണ്.
ഹൻസ ജനങ്ങളിൽ നല്ലൊരു വിഭാഗവും നിസാറി ഇസ്മായീലി ശിയാ മുസ്ലിംകളാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബുറുശോ_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്