"ബുറുശോ ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 15:
വടക്കൻ പാക്കിസ്താനിലെ [[കാറക്കോറം]] പർവ്വതനിരകളിലെ ഹൻസ താഴ്വരയിൽ താമസിക്കുന്ന തദ്ദേശീയരായ ഗോത്രജനവിഭാഗങ്ങളാണ് '''ഹൻസകുറ്റ്സ് (Hunzakuts)''' - '''ഹൻസ ജനങ്ങൾ'''
മുൻ കാലത്ത് രാജഭരണ പ്രവിശ്യയായിരുന്ന [[ഹൻസ വാലി|ഹൻസ വാലിയിലെ]] നിവാസികളാണ് ഇവർ.നാലാം നൂറ്റാണ്ടിൽ മഹാനായ [[അലക്സാണ്ടർ ചക്രവർത്തി|അലക്സാണ്ടർ ചക്രവർത്തിയുടെ]] സൈന്യത്തിന്റെ കൂടെ ഈ മേഖലയിൽ വന്ന [[മാസിഡോണിയ|മാസിഡോണിയൻ]] സൈനികരുടെ സന്തതികളാണ് ബുറുശോ ഗോത്രങ്ങളിലെ ചിലർ എന്ന് ജനസാമാന്യം വിശ്വസിക്കുന്നുണ്ട്.
ഇതുവരെ സമഗ്രമായ ഒരു ഡിഎൻഎ ഗവേഷണവും ഇവരുടെ കാര്യത്തിൽ നടന്നിട്ടില്ല. സഹസ്രാബ്ദങ്ങളായി ഇവിടെ അധിവസിക്കുന്ന വിവിധ ഗോത്രങ്ങളെ കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടില്ല.
==അവലംബം==
|