"ചെറുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപ്പിശക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Removed "stupid" comments by someone.
വരി 7:
കൃഷ്ണഗാഥയുടെ കർത്താവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് 1881-ൽ പുറത്തിറങ്ങിയ ഭാഷാചരിത്രത്തിൽ പി.ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.
 
[[പ്രാചീന കവിത്രയം|പ്രാചീന കവിത്രയത്തിൽ]] ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1465-75 കാലത്ത് [[കോലത്തുനാട്|കോലത്തുനാടു]] ഭരിച്ചിരുന്ന [[ഉദയവർമ്മ കോലത്തിരി|ഉദയവർമന്റെ]] പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി. [[ഭക്തി]], [[ഫലിതം]], [[ശൃംഗാരം]] എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദർശിക്കാനാവുന്നത്.<ref>[http://mission.akshaya.net/dpi/ കേരളപാഠാവലി മലയാളം, പത്താം തരം, താൾ 122 വർഷം 2004, - കേരളസർക്കാർ, വിദ്യാഭ്യാസവകുപ്പ്]</ref> സമകാലീനരായിരുന്ന മറ്റ് ഭാഷാകവികളിൽ നിന്നു് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഈ ശൈലി. എങ്കിലും [[സംസ്കൃതഭാഷ|സംസ്കൃത ഭാഷയോട്]] കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന [[മലനാട്|മലനാട്ടിലെ]] കവികൾക്കിടയിൽ ഭാഷാകവി എന്നിരിക്കെയും ഏറെ പ്രശസ്തനായിരുന്നു ചെറുശ്ശേരി. [[കൃഷ്ണ ഗാഥ|കൃഷ്ണഗാഥയാണു]] പ്രധാനകൃതി.യോയോ ഹണി സിംഗ് ഉറ്റ സുഹൃത്തായിരുന്നു. പക്ഷെ ലവൻ പുലിയ
 
മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നതു്‌ ചെറുശ്ശേരിയുടെ [[കൃഷ്ണഗാഥ]] എന്ന മനോഹര കൃതിയിലാണു്‌. സംസ്കൃത പദങ്ങളും [[തമിഴ്]] പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ [[മലയാളം|മലയാള ഭാഷയിലാണു്‌]] കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിന്റെ ചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്
"https://ml.wikipedia.org/wiki/ചെറുശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്