"വിക്കിപീഡിയ:ഉള്ളടക്ക പരിഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
വിക്കിപീഡിയയിലെ ലേഖനങ്ങളെലേഖനങ്ങൾ വളരെ ലളിതമായി മറ്റൊറ്റു ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ എഡിറ്റർമാരെഉപയോക്താക്കളെ സഹായിക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് ഉള്ളടക്ക പരിഭാഷ സംവിധാനം. പരിഭാഷപ്പെടുത്തുമ്പോഴുണ്ടാകുന്ന മടുപ്പുളവാക്കുന്ന പല ഘട്ടങ്ങളും ഉള്ളടക്ക പരിഭാഷാസംവിധാനം വഴി ഒഴിവാക്കാൻ സാധിക്കും. ഉദാഹരണമായി വാചകങ്ങൾ ബ്രൗസറിലെ ഒരു ‍ടാബിൽ നിന്നും അടുത്ത ടാബിലേക്ക് പകർത്തി എഴുതുന്നത് ഒഴിവാക്കാൻ സാധിക്കും. കൂടാതെ വർഗ്ഗങ്ങൾ ചേർക്കുന്നത്, വാക്കുകൾക്കനുയോജ്യമായ കണ്ണികൾ കണ്ടെത്തുന്നത്, ഇതര ഭാഷാകണ്ണികൾ ഉൾപ്പെടുത്തുന്നത് തുടങ്ങിയവ വളരെ ലളിതമാക്കുവാനും ഈ സംവിധാനം സഹായകമാണ്. അതിനാൽ തന്നെ സാങ്കേതികത്വത്തെക്കുറിച്ച് ആകുലപ്പെടാതെ നല്ല രീതിയിൽ ലേഖനങ്ങൾ പരിഭാഷപ്പെടുത്താൻ ലേഖകരെഉപയോക്താക്കളെ ഈ സംവിധാനം സഹായികമാണ്.
 
== പരീക്ഷിച്ച് നോക്കൂ ==
=== ക്രമീകരണങ്ങൾ സജ്ജമാക്കൽ ===
ഈ സൗകര്യം ലഭിക്കുവാൻ വേണ്ടി [[പ്രത്യേകം:ക്രമീകരണങ്ങൾ|വിക്കിക്രമീകരണങ്ങളിൽ]] [[പ്രത്യേകം:ലേഖനപരിഭാഷ|ഉള്ളടക്ക പരിഭാഷാ സംവിധാനം]] സജ്ജമാക്കേണ്ടതുണ്ട്. ഉള്ളടക്കപരിഭാഷ സജ്ജമാക്കുന്നതിനായി പ്രവേശിച്ച ശേഷം, നിങ്ങളുടെ ബീറ്റ-ക്രമീകരണങ്ങളിലെ പരീക്ഷണാടിസ്ഥാനത്തിലുള്ള മാറ്റങ്ങളിൽ ചെന്ന് അവിടെ നിന്നും ഉള്ളടക്ക പരിഭാഷ എന്നത് തിരഞ്ഞെടുത്തശേഷം സേവ് ചെയ്യുക.
 
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഉള്ളടക്ക_പരിഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്