"തുസ്‌ല ദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
രണ്ടാമത് ഒരു കടൽപ്പാലം മത്സ്യബന്ധന സെറ്റിൽമെന്റ് സമീപമുണ്ടെങ്കിലും ഇത് വളരെ മോശമായ അവസ്ഥയിൽ ആയതിനാൽ, ഇത് പ്രവർത്തന യോഗ്യമല്ല. കോൺ്ഗ്രിറ്റ് ചെയ്ത രണ്ടു ഉപരിതല റോഡുകൾ ദ്വീപിൽ പ്രവർത്തന യോഗ്യമാണ്.
മെയ് മുതൽ ഒക്ടോബർ വരെ ടു സീസ് റിസോർട്ടിൽ ഒരു സ്‌റ്റോർ പ്രവർത്തിക്കുന്നുണ്ട്.
 
==ചരിത്രം==
തമൻ ഉപദ്വീപിൽ 1925ൽ ഉണ്ടായ ശക്തമായ കൊടുംങ്കാറ്റിനെ തുടർന്നുണ്ടായ വൻ മണ്ണോലിപ്പിൽ നിന്ന് രൂപപ്പെട്ട മണൽതിട്ടയാണ് തുസ്‌ല ദ്വീപായി രൂപാന്തരപ്പെട്ടത്. 2500 വർഷങ്ങൾക്ക് മുൻപ് ഇവിടത്തെ കടൽ നിരപ്പ് ഇപ്പോഴുള്ളതിൽ നിന്നും നാലു മീറ്റർ താഴെയായിരുന്നു. അതായത്, ആധുനിക തുസ്‌ല ദ്വീപ് പ്രദേശം പൂർണമായും അതിവിശാലമായ ഒരു ഭൂപ്രദേശത്തിന്റെ ഭാഗമായിരുന്നുവെന്നാണ് ഇതു കൊണ്ട് അർത്ഥമാക്കുന്നത്. ഇതി തമൻ ഉപദ്വീപിന്റെ ഭാഗമായിരുന്നുവെന്നാണ് അനുമാനം.
 
==അവലംബം==
"https://ml.wikipedia.org/wiki/തുസ്‌ല_ദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്