"തുസ്‌ല ദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==അടിസ്ഥാന സൗകര്യങ്ങൾ==
ഔദ്യോഗികമായി ഈ ദ്വീപിൽ ജനങ്ങൾ സ്ഥിരതാമസം ഇല്ല. എന്നാൽ, ഉക്രൈന്റെ അതിർത്തിയിൽ ഉള്ള അതിർത്തി സ്റ്റേഷൻ ആണ് ഈ ദ്വീപ്. ചെറിയ ഒരു മത്സ്യബന്ധന സെറ്റൽമെന്റായാണ് ഈ പ്രദേശം പ്രവർത്തിക്കുന്നത്. ചില സ്വകാര്യ ഉദ്യാനങ്ങളും മിഡ്ൽ സ്പിറ്റ്, ടു സീസ് എന്നീ പേരിൽ രണ്ട് അവധികാല റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്.
രണ്ടു ഡീസൽ പവർ സ്റ്റേഷനുകളിൽ നിന്നായാണ് ദ്വീപിലേക്ക് വൈദ്യതി വിതരണം ചെയ്യുന്നത്. ഒരു കടൽപ്പാലം, ഒരു ഹെലികോപ്റ്റർ പാഡ് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
രണ്ടാമത് ഒരു കടൽപ്പാലം മത്സ്യബന്ധന സെറ്റിൽമെന്റ് സമീപമുണ്ടെങ്കിലും ഇത് വളരെ മോശമായ അവസ്ഥയിൽ ആയതിനാൽ, ഇത് പ്രവർത്തന യോഗ്യമല്ല. കോൺ്ഗ്രിറ്റ് ചെയ്ത രണ്ടു ഉപരിതല റോഡുകൾ ദ്വീപിൽ പ്രവർത്തന യോഗ്യമാണ്.
മെയ് മുതൽ ഒക്ടോബർ വരെ ടു സീസ് റിസോർട്ടിൽ ഒരു സ്‌റ്റോർ പ്രവർത്തിക്കുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/തുസ്‌ല_ദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്