"ക്വിൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88:
ഒൻപത് വർഷം കൊണ്ട് ക്വിൻ രാജ്യത്തെ ഷെങ് രാജാവ് ചൈനയെ ഏകീകരിക്കുന്നതിൽ വിജയിച്ചു.<ref name="Shi Ji, chapter 5">Shi Ji, chapter 5</ref>
230 ബിസിയിൽ [[Qin (state)|ക്വിൻ]] [[Han (state)|ഹാൻ രാജ്യത്തെ]] കീഴടക്കി.{{sfnp|Cotterell|2010|pp=90–91}} 225 ബിസിയിൽ [[Wei (state)|വെയ്]] രാജ്യവും ബിസി 223 ഓടെ [[Chu (state)|ചു]] രാജ്യവും കീഴടക്കപ്പെട്ടു.{{sfnp|Lewis|1999|pp=626–629}} 222 ബിസിയിൽ ക്വിൻ [[Zhao (state)|ഷാവോ]], [[Yan (state)|യാൻ]] എന്നീ രാജ്യങ്ങൾ കീഴടക്കി. 221 ബിസിയിൽ ക്വിൻ [[Qi (state)|ക്വി]] രാജ്യത്തെ കീഴടക്കി. അവസാനമായി കീഴടക്കപ്പെട്ട രാജ്യമായിരുന്നു ക്വി. ഇതോടെ [[Qin dynasty|ക്വിൻ രാജവംശത്തിന്]] ആരംഭമായി. ഷെങ് രാജാവ് ഇതോടെ ക്വിൻ ഷി ഹുവാൻഡി എന്ന പേര് സ്വീകരിച്ചു. ആദ്യ പരമാധികാര ക്വിൻ ചക്രവർത്തി എന്നായിരുന്നു ഈ പേരിന്റെ അർത്ഥം. {{sfnp|Cotterell|2010|pp=90–91}}
 
 
===തെക്കോട്ടുള്ള വികാസം===
"https://ml.wikipedia.org/wiki/ക്വിൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്