"ക്വിൻ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74:
 
==ചരിത്രം==
ബിസി ഒൻപതാം നൂറ്റാണ്ടിലാണ് [[Gao Yao (Xia dynasty)|ഗാവോ യാവോ]] എന്ന ഉപദേഷ്ടാവിന്റെ പിൻ തലമുറക്കാരനായ [[Feizi|ഫൈസി]] എന്നയാളെ ക്വിൻ നഗരത്തിന്റെ (ആധുനിക [[Tianshui|ടിയാൻഷുയി]]) ഭരണാധികാരം ഏല്പിച്ചത്. ഷൗ രാജവംശത്തിലെ എട്ടാം രാജാവായ [[King Xiao of Zhou|സിയാവോയുടെ]] ഭരണകാലത്ത് ഈ പ്രദേശം ക്വിൻ രാജ്യം എന്നറിയപ്പെടാൻ ആരംഭിച്ചു. കുതിരവളർത്തലിന്റെ കേന്ദ്രമായിരുന്നു ഇത്.<ref name="lewis17">Lewis 2007, p. 17</ref><ref name="peopledailyonline">{{cite web|url=http://english.people.com.cn/200602/20/eng20060220_244270.html|title=Chinese surname history: Qin |publisher=[[People's Daily]] |accessdate=28 June 2008}}</ref>
 
ബിസി നാലാം നൂറ്റാണ്ടോടുകൂടി സമീപത്തുള്ള ഗോ‌ത്രവർഗ്ഗക്കാരെയെല്ലാം അമർച്ച ചെയ്യുന്നതിൽ ക്വിൻ വിജയിച്ചു. ഇതോടെ ക്വിൻ രാജ്യത്തിന്റെ വികാസത്തിന്റെ കാലമായി.<ref name="lewis1718">Lewis 2007, pp. 17–18</ref>
 
[[File:Streitende-Reiche2.jpg|thumb|right|യുദ്ധം ചെയ്യുന്ന രാജ്യങ്ങൾ. ക്വിൻ രാജ്യം പിങ്ക് നിറത്തിൽ കാണിച്ചിരിക്കുന്നു.]]
[[Shang Yang|ഷാങ് യാങ്]] എന്ന ക്വിൻ രാഷ്ട്രതന്ത്രജ്ഞൻ [[Legalism (Chinese philosophy)|ലീഗലിസം]] എന്ന സിദ്ധാന്തം മുന്നോട്ടുവയ്ക്കുകയും സൈന്യത്തിന് ശക്തി പകരുന്ന പല പരിഷ്കാരങ്ങളും നടപ്പിലാക്കുകയും ചെയ്തു. 338 ബിസിയിലാണ് ഇദ്ദേഹം മരണമടഞ്ഞത്. ക്വിൻ തലസ്ഥാനം നിർമിക്കുന്നതിലും ഇദ്ദേഹം പങ്കുവഹിച്ചു.<ref>Lewis 2007, p. 88</ref> ലീഗലിസം എതിരാളികളോട് ഒരു ദയാദാഷിണ്യവും കാണിക്കാത്ത തരം യുദ്ധതന്ത്രങ്ങൾ ആസൂത്രണം ചെയ്യാനുള്ള സ്വാതന്ത്ര്യം ക്വിൻ സേനാധിപന്മാർക്ക് നൽകി.<ref name="morton45">Morton 1995, p. 45</ref>
 
വലിയൊരു സൈന്യമുണ്ടായിരുന്നു എന്നത് ക്വിൻ രാജ്യത്തിന്റെ മറ്റൊരു മുൻതൂക്കമായിരുന്നു.<ref group="note"> ഫലഭൂയിഷ്ടമായ പ്രദേശങ്ങളായിരുന്നു ക്വിൻ രാജവംശത്തിന്റെ വിജയത്തിനുള്ള മറ്റൊരു കാരണം. മറ്റ് രാജ്യങ്ങൾക്കും ക്വിൻ രാജ്യത്തിനുമിടയിലുള്ള പർവ്വതങ്ങൾ അവർക്ക് പ്രകൃതിജന്യമായ സംരക്ഷണമൊരുക്കി.<ref group="note">This was the heart of the [[Guanzhong]] region, as opposed to the region of the [[Yangtze River]] drainage basin, known as Guandong. The warlike nature of the Qin in Guanzhong evolved into a Han dynasty adage: "Guanzhong produces generals, while Guandong produces ministers." (Lewis 2007, p. 17)</ref> 246 ബിസിയിൽ [[Wei River|വേയ് നദിയിൽ]] നിർമിച്ച കനാൽ ക്വിൻ രാജ്യത്തിലെ ധാന്യോത്പാദനം വർദ്ധിക്കാൻ കാരണമായി. വലിയൊരു സൈന്യത്തെ നിലനിർത്താൻ ഇത് സഹായകമായിരുന്നു.<ref name="lewis1819">Lewis 2007, pp. 18–19</ref>
 
===യുദ്ധം ചെയ്യുന്ന രാജ്യങ്ങളെ തോൽപ്പിച്ചത്===
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/ക്വിൻ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്