"വങ്കാരി മാതായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) add forgoten slash
No edit summary
വരി 24:
 
}}
[[കെനിയ|കെനിയയിൽ]] നിന്നുള്ള പരിസ്ഥിതിപ്രവർത്തകയും രാഷ്ട്രീയ സന്നദ്ധപ്രവർത്തകയുമായിരുന്നു നോബൽ സ്മ്മാനജേതാവായസമ്മാനജേതാവായ വങ്കാരി മുത മാതായ് എന്ന '''വങ്കാരി മാത്തായ്''' (1 ഏപ്രിൽ 1940 – 25 സെപ്റ്റംബർ 2011)({{lang-en|Wangari Maathai}}).പരിസ്ഥിതി പരിപാലനത്തിനായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും [[ഗ്രീൻ ബെൽറ്റ് പ്രസ്ഥാനം|ഗ്രീൻ ബെൽറ്റ്]] എന്ന പേരിൽ അതിനെ വലിയ പ്രസ്ഥാനമായി വളർത്തിയെടുക്കുകയും ചെയ്ത പരിസ്ഥിതി പ്രവർത്തകയാണ് പ്രൊഫ: വങ്കാരി. സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ആഫ്രിക്കൻ വനിതയാണിവർ.<ref name=nobelprize>{{cite news|title=ദ നോബൽ പ്രൈസ് ഫോർ 2004|url=http://archive.is/ncH4v|publisher=ദ നോർവീജിയൻ നോബൽ കമ്മിറ്റി|accessdate=01 ജൂൺ 2014}}</ref> മനുഷ്യാവകാശ പ്രവർത്തക, ജനാധിപത്യപോരാളി, അഴിമതിവിരുദ്ധപ്രചാരക, സ്ത്രീപക്ഷവാദി, രാഷ്ട്രീയ നേതാവ്, പരിസ്ഥിതി പ്രവർത്തക എന്നീനിലകളിൽ പ്രശസ്തയാണവർ. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] മൗണ്ട് സെയിന്റ്. സ്കോളാസ്റ്റിക്ക (ബെനഡിക്റ്റൈൻ കോളേജ്), പിറ്റ്സ്ബർഗ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നും കെനിയയിലെ നൈറോബി സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസം നേടിയ വങ്കാരി 2004-ൽ 'റൈറ്റ് ലൈവ്‌ലിഹുഡ്' പുരസ്കാരവും നേടിയിട്ടുണ്ട്. കെനിയയിൽ, പ്രസിഡന്റ് കിബാക്കിയുടെ മന്ത്രിസഭയിൽ 2003-2005 കാലത്ത് പരിസ്ഥിതി വകുപ്പിൽ സഹമന്ത്രിയായി വാങ്കാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേൾഡ് ഫൂച്ചർ കൗണ്സിലിലെ പ്രത്യേക കൗൺസിലറുമായിരുന്നു. 2011 സെപ്തംബർ 25 ന് അണ്ഡാശയ അർബുദം മൂലം അവർ അന്തരിച്ചു. [[അൺബോഡ്: എ മെമോയർ]] ({{lang-en|Unbowed: A Memoir}} - 2006) എന്നതാണ് മാതായ്‌യുടെ ആത്മകഥ.<ref name=autobiography1>{{cite book|title=അൺബോഡ്: എ മെമോയർ|url=http://books.google.com/books?id=l2N-0aShSGAC&dq=|last=വങ്കാരി|first=മാതായ്|publisher=ആങ്കർ|isbn=978-0307275202|year=2007}}</ref>
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/വങ്കാരി_മാതായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്