"സമസ്ത കേരള സാഹിത്യപരിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{PU|Samastha Kerala Sahithyaparishath}}
[J∆][കേരളം|കേരളത്തിലെ]] ഒരു സാംസ്കാരികസംഘടനയാണ് '''സമസ്ത കേരള സാഹിത്യപരിഷത്ത്'''. <ref>{{cite news|title=ഡോ.എം. ലീലാവതി സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡൻറ്|url=http://www.kasaragod.com/news_details.php?CAT=6&NEWSID=44055|accessdate=26 മേയ് 2013|newspaper=കാസർകോട്.കോം|date=17 ജനുവരി 2011|archiveurl=http://archive.is/m3udU|archivedate=26 മേയ് 2013}}</ref> (Pan-Kerala Literary Academy){{sfn|വസന്തൻ|2007|p=73}}. ഈ സംഘടന '''സാഹിത്യസമാജം''' എന്ന പേരിൽ 1926 നവംബർ 14-നാണ് രൂപവൽക്കരിക്കപ്പെട്ടത്.{{sfn|വസന്തൻ|2007|p=17}} രൂപീകരിച്ച് ആറുമാസം കഴിഞ്ഞ് 12-ആം സമ്മേളനം കേരളത്തിലെ പ്രമുഖരായ സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചു നടത്തുകയും അതോടൊപ്പം സമസ്ത കേരള സാഹിത്യപരിഷത്ത് എന്ന് പേരുമാറ്റം നടത്തുകയുമായിരുന്നു.{{sfn|വസന്തൻ|2007|p=19}}
 
[[കൊച്ചി|കൊച്ചിയിലെ]] 1088-ലെ രണ്ടാം റെഗുലേഷനനുസരിച്ച് [[എറണാകുളം]] രജിസ്റ്ററാപ്പീസിൽ 1107 ധനു 27-ന് (1932 ജനുവരി 11) സമസ്തകേരള സാഹിത്യ പരിഷത്തിന്റെ മെമ്മോറാണ്ടവും നിയമാവലിയും രജിസ്റ്റർ ചെയ്തു.{{sfn|വസന്തൻ|2007|p=66}}
"https://ml.wikipedia.org/wiki/സമസ്ത_കേരള_സാഹിത്യപരിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്