"എക്കൽമണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Pu
വരി 1:
{{PU|Alluvium}}
മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ മലയിൽനിന്നും നദികളിൽക്കൂടി ഒലിച്ചുവന്ന് കരയ്ക്ക് അടിയുന്ന മണ്ണിനെയാണ് '''എക്കൽ''' മണ്ണ് എന്ന് വിളിക്കുന്നത്. ഫലഭൂയിഷ്ടമായ എക്കൽമണ്ണ് നദീതടങ്ങളിലും തീരപ്രദേശങ്ങളിലാണ് പ്രധാനമായി കണ്ടുവരുന്നത്. കൃഷിക്ക് ഏറെ അനുയോജ്യമായ ഫലഭൂയിഷ്ടമായ എക്കൽ മണ്ണ്, ഇന്ത്യയിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട ഒരു മണ്ണിനമാണ്. തൃശ്ശൂർ ജില്ലയിലെ കോൾപ്പാടങ്ങളിലും കുട്ടനാട്ടിലും ഈ മണ്ണാണ് കാണപ്പെടുന്നത്.
 
"https://ml.wikipedia.org/wiki/എക്കൽമണ്ണ്" എന്ന താളിൽനിന്ന് ശേഖരിച്ചത്