"ഗോവിന്ദസ്വാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Govindasvāmi" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
ഒരു ഭാരതീയ ഗണിത ശാസ്ത്രജ്ഞനും വാന ശാസ്ത്രജ്ഞനുമായിരുന്നു ഗോവിന്ദസ്വാമി.(ക്രി.വ.800-860).
ഭാസ്കരൻ ഒന്നാമന്റെ മഹാഭാസ്കരീയം എന്ന ഗ്രന്ഥത്തിന് ക്രി.വ.830 ൽ അദ്ദേഹം ഒരു ഭാഷ്യം രചിച്ചു. ഇതിൽ ഒരു സംസ്കൃത 
സ്ഥാന വില രീതിയും സൈൻ പട്ടികയുടെ നിർമ്മാണവും അനേകം ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചിരിക്കുന്നു.
 
അദ്ദേഹം രചിച്ച ഗോവിന്ദകൃതി എന്ന ഗ്രന്ഥം ആര്യഭടീയത്തിന്റെ തുടർച്ചയായിരുന്നു.എന്നാൽ ഈ കൃതി ഇതു വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ശങ്കരനാരായണൻ,ഉദയദിവാകരൻ,നീലകണ്ഠ സോമയാജി എന്നീ പ്രഗത്ഭ ഗണിത് ശാസ്ത്രജ്ഞർ ഗോവിന്ദസ്വാമിയുടെ  
കൃതികളിൽ നിന്ന്  ധാരാളമായി ഉദ്ധരിച്ചിട്ടുണ്ട്.
 
== References ==
"https://ml.wikipedia.org/wiki/ഗോവിന്ദസ്വാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്