"ലോധി രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 45:
==[[ഇബ്രാഹിം ലോധി]]==
സിക്കന്തർ ലോധിയുടെ ഇളയ പുത്രനായിരിന്നു [[ഡൽഹി|ദില്ലി]] ഭരിച്ച അവസാനത്തെ [[സുൽത്താൻ]] ആയ ഇബ്രാഹിം ഖാൻ ലോധി (ഭ.കാ.1517–1526).</ref> the youngest son of Sikandar, was the last Lodi [[Sultan]] of [[Delhi]].<ref name="ReferenceA">D.R. SarDesai. India The Definitive History. (Colorado: Westview Press, 2008), 146.</ref> മികച്ച യോധാവായിരിന്നുവെങ്കിലും ഭരണനൈപുണ്യം കുറഞ്ഞവനായിരിന്നു ഇബ്രാഹിം ലോധി. സ്വേച്ഛാധിപത്യ പ്രവണതയും ഭരണവ്യവസ്ഥയും സൈനികശേഷിയും ശക്തിപ്പെടുത്താതെയുള്ള നടപടികളും തികഞ്ഞ പരാജയമായിരിന്നു.<ref>[http://www.importantindia.com/12850/biography-of-ibrahim-lodi/ Biography of Ibrahim Lodi (Delhi Sultan) ]</ref> അതുകൊണ്ട് തന്നെ നിരവധി ലഹളകളും കലാപങ്ങളും ഇബ്രാഹിമിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇബ്രാഹിം ലോധിയുടെ കീഴിൽ ലാഹോറിലെ ഗവർണറായിരുന്ന ദൗലത് ഖാൻ ലോധിയും, ഇബ്രാഹിം ലോധിയുടെ അമ്മാവനായ ആലം ഖാനും ചേർന്ന് ഗൂഢാലോചന നടത്തി അഫ്ഗാനിൽ നിന്നും [[ബാബർ|ബാബറെ]] ദില്ലി ആക്രമിക്കുന്നതിന്‌ ക്ഷണിച്ചു. അങ്ങിനെ 1526 ലെ [[ഒന്നാം പാനിപ്പത്ത് യുദ്ധം| പാനിനിപ്പത്ത് യുദ്ധത്തിൽ]] ബാബർ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തുകയും [[മുഗൾ സാമ്രാജ്യം|മുഗൾ സാമ്രാജ്യത്തിൻറെ]] സ്ഥാപനത്തിന്‌ വഴി തെളിക്കുകയും ചെയ്തു.<ref name="ReferenceA"/> This marked the end of the Lodi Dynasty and the rise of the [[Mughal Empire]] in [[India]] led by [[Babur]] (r. 1526–1530).<ref name="D.R. SarDesai 2008">D.R. SarDesai. India The Definitive History. (Colorado: Westview Press, 2008), 162.</ref>
 
==അവലംബം==
<reference list>
"https://ml.wikipedia.org/wiki/ലോധി_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്