"നിഴൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sr:Сјенка
വരി 6:
ഒരുവസ്തുവില്‍ പതിക്കുന്ന വിവിധ പ്രകാശസ്രോതസുകളുടെ എണ്ണത്തിനു നേര്‍ ആനുപാതികമായി നിഴലുകളുടെ എണ്ണവും കൂടുന്നു. നിഴലുകള്‍ കൊണ്ടുള്ള [[കലാരൂപം|കലാരൂപങ്ങള്‍]] വിവിധ രാജ്യങ്ങളില്‍ നിലവിലുണ്ട്.
 
ഒരു പ്രതലത്തിലേയ്ക്ക് വരുന്ന പ്രകാശത്തെ ഇടയ്ക്കുവെച്ച് വസ്തുക്കള്‍ തടസ്സപ്പെടുത്തുന്നതുമൂലമ്മ്പ്രതലത്തിലുണ്ടാവുന്ന ഇരുണ്ടഭാഗമാണ് നിഴല്‍.തടസ്സവസ്തുവിനേക്കാള്‍ പ്രകാശസ്രോതസ്സ് വളരെ ചെറുതെങ്കില്‍ നിഴലിന് വ്യക്തമായ അതിര്‍രേഖ ഉണ്ടാവും.സ്രോതസ്സിന് ഗണ്യമായ വലുപ്പമുണ്ടെങ്കില്‍ നിഴലിന് 2 ഭാഗങ്ങളുണ്ടാവും
*പ്രച്ഛായ പൂര്‍ണ്ണമായ നിഴല്‍
*ഉപച്ഛായ അത്രതന്നെ ഇരുണ്ടതല്ലാത്ത ഭാഗം
==ചിത്രശാല==
<gallery>
Line 14 ⟶ 17:
Image:Shadow5.JPG
</gallery>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/നിഴൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്