"വിക്കിപീഡിയ:ഉള്ളടക്ക പരിഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
== ക്രമീകരണങ്ങൾ സജ്ജമാക്കൽ ==
ഈ സൗകര്യം ലഭിക്കുവാൻ വേണ്ടി [[പ്രത്യേകം:ക്രമീകരണങ്ങൾ|വിക്കിക്രമീകരണങ്ങളിൽ]] [[പ്രത്യേകം:ലേഖനപരിഭാഷ|ഉള്ളടക്ക പരിഭാഷാ സംവിധാനം]] സജ്ജമാക്കേണ്ടതുണ്ട്. ഉള്ളടക്കപരിഭാഷ സജ്ജമാക്കുന്നതിനായി പ്രവേശിച്ച ശേഷം, നിങ്ങളുടെ ബീറ്റ-ക്രമീകരണങ്ങളിലെ പരീക്ഷണാടിസ്ഥാനത്തിലുള്ള മാറ്റങ്ങളിൽ ചെന്ന് അവിടെ നിന്നും ഉള്ളടക്ക പരിഭാഷ എന്നത് തിരഞ്ഞെടുത്തശേഷം സേവ് ചെയ്യുക.
 
== ഉപയോഗിക്കൽ ==
ഒരിക്കൽ ഈ സംവിധാനം സജ്ജമാക്കികഴിഞ്ഞാൽ പ്രധാനമായും രണ്ടുതരത്തിൽ നിങ്ങൾക്ക് പരിഭാഷ സംവിധാനത്തിലേക്ക് പ്രവേശിക്കാം.
 
1. സംഭാനകളിലേക്ക് മൗസ് വെക്കുമ്പോൾ ഒരു പുൾഡൗൺമെനു കാണാം. അതിൽ നിന്നും പരിഭാഷ ഉപകരണത്തിലേക്ക് പ്രവേശിക്കാം. അതുപോലെ തന്നെ സംഭാവനാതാളിനു മുകളിലായി ഉള്ളടക്ക പരിഭാഷയുടെ ഐകൺ കാണാം അതിൽ ക്ലിക്കുചെയ്തും പരിഭാഷ ഉപകരണത്തിലേക്ക് പ്രവേശിക്കാം.
 
2. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനുദ്ദേശിക്കുന്ന ലേഖനത്തിന്റെ ഇതരഭാഷകളുടെ പട്ടികയിൽ (നമ്മുടെ ഭാഷയിൽ നിലവിലില്ലാത്ത മറ്റുഭാഷയിലെ ലേഖനങ്ങളുടെ ഇന്റർവിക്കി പട്ടികയിൽ ) കണ്ണികൾ തെളിയാത്ത മലയാളം എന്നതിൽ ക്ലിക്കുചെയ്തും ഉള്ളടക്ക പരിഭാഷ സംവിധാനത്തിലേക്കുള്ള പ്രവേശനം സാധ്യമാകുന്നു.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ഉള്ളടക്ക_പരിഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്