"ചേന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
| longEW = E
| coordinates_display = inline,title
| subdivision_type = Countryരാജ്യം
| subdivision_name = ഇന്ത്യ
| subdivision_type1 = സംസ്ഥാനം
വരി 55:
| demographics1_title1 = Official
| demographics1_info1 = മലയാളം, ഇംഗ്ലീഷ്
| timezone1 = [[Indianഔദ്യോഗിക Standardഇന്ത്യൻ Time|ISTസമയം]]
| utc_offset1 = +5:30
| postal_code_type = [[Postalപിൻ Index Number|PIN]]കോഡ്
| postal_code = 683512
| area_code_type = Telephoneടെലിഫോൺ codeകോഡ്
| area_code = 0484
| registration_plate = KL-42
വരി 67:
{{For| ഇതേ പേരിലുള്ള ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ | ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്}}
[[എറണാകുളം ജില്ല | എറണാകുളം ജില്ലയിലെ]] പറവൂർ താലൂക്കിലുള്ള, ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് ചേന്ദമംഗലം. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ചേന്ദമംഗലം.
 
==ചരിത്രം==
ന്നാം നൂറ്റാണ്ടിലെ പ്രമുഖ വാണിജ്യതുറമുഖ കേന്ദ്രമായിരുന്നു [[മുസിരിസ് |മുസിരിസിന്റെ]] ഭാഗമാണ് ചേന്ദമംഗലം. എ.ഡി.1663 മുതൽ 1809 കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രിപദമലങ്കരിച്ചിരുന്ന [[പാലിയത്തച്ചൻ | പാലിയത്തച്ചന്മാരുടെ]] ഭരണസിരാകേന്ദ്രം കൂടിയാണ് ചേന്ദമംഗലം. സംഘകാലകൃതികളിലും, [[ ചിലപ്പതികാരം | ചിലപ്പതികാരത്തിലും]] ചേന്ദമംഗലത്തെക്കുറിച്ചു പരാമർശമുണ്ട്. കോകസന്ദേശത്തിൽ ചേന്ദമംഗലത്തെക്കുറിച്ചും, സമീപപ്രദേശത്തുള്ള പുരാതനമായ ക്ഷേത്രമായ ആര്യങ്കാവ് ക്ഷേത്രത്തെക്കുറിച്ചും പറയുന്നുണ്ട്.<ref name=lsgkerala343>{{cite web | title = ചേന്ദമംഗലം ചരിത്രം | url = https://web.archive.org/web/20161016173220/http://lsgkerala.in/chendamangalampanchayat/history/ | publisher = തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സർക്കാർ | accessdate = 2016-10-16}}</ref>
"https://ml.wikipedia.org/wiki/ചേന്ദമംഗലം" എന്ന താളിൽനിന്ന് ശേഖരിച്ചത്