"മസ്നവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
*ഗ്രന്ഥകർത്താ ശബ്ദം – ഉപദേശ രൂപേണ ഗ്രന്ഥക്കാരൻ അല്ലെങ്കിൽ സൂഫി ഗുരു പറയുന്നു.

*കാഥിക ശബ്ദം- ഇടയ്ക്കിടെ കഥകളും ചെറു വിവരണങ്ങളും കടന്നു വരുന്നു. ഒരു ക്ഥ പറച്ചിലിന്റെ രൂപത്തിലേക്ക് പെട്ടെന്ന് ഒഴുക്ക് മാറുന്നു

*ഉപമാ ശബ്ദം- ഉപമകളിലൂടെ കാര്യങ്ങൾ വിവരിക്കുന്ന രീതി പലപ്പോഴും റൂമി സ്വീകരിക്കുന്നു

*സംഭാഷണ രീതി- കഥാ പാത്രങ്ങളെ കൊണ്ട് സംസാരിപ്പിച്ച് ആശയങ്ങൾ അവതരിപ്പിക്കുന്നു

*ധർമ്മോപദേശം : ഖുർ ആനിൽ നിന്നും ഹദീസിൽ നിന്നും പാഠങ്ങൾ ഇദ്ധരിക്കുന്ന രീതി

*ചോദ്യ ശൈലി; പലപ്പോഴും ചോദ്യം ചോദിച്ച് കൊണ്ട് ഉത്തരം വായനക്കാർക്ക് കണ്ടെത്താൻ വിടുന്ന രീതി. ഉത്തരം ഞാൻ പറയുന്നില്ല .അത് ഉൾക്കൊള്ളാൻ നിങ്ങൾക്ക് ആയിട്ടില്ല എന്നാണ് പലപ്പോഴും കവി സൂചിപ്പിക്കുന്നത്.

"https://ml.wikipedia.org/wiki/മസ്നവി" എന്ന താളിൽനിന്ന് ശേഖരിച്ചത്