"ചെങ്ങഴി നമ്പ്യാന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
തലപ്പിള്ളി താലൂക്കിലെ ചെങ്ങഴിക്കോട് കേന്ദ്രമാക്കിയുള്ള ഒരു ചെറുസമുദായമാണ് '''ചെങ്ങഴിനമ്പ്യാർ'''മാരുടേത്. അമ്പലവാസിഅല്ലാത്ത ഇവർ നാല് താവഴിആണ്. <br />
1) തെക്കെപാട്ട് നമ്പി . 2) വടക്കെപാട്ട് നമ്പി .3) കീഴെപാട്ട് നമ്പി . 4) മേലെപാട്ട് നമ്പി.<br />
ഷോഡശസംസ്കാരത്തോടുകൂടിയ വിശ്വാമിത്രഗോത്രകാരയ ഇവർ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ വംശത്തിൽപ്പെട്ടവരാണ്ന്ന് ഒരു ഐതിഹ്യമുണ്ട്. ആചാരാനുഷ്ഠാനങ്ങൾക്ക് ബ്രഹ്മക്ഷതൃയ '''(''' വാൾനമ്പി, നമ്പിടി, നമ്പ്യാതിരി ''')''' സമുദായാചാരങ്ങളുമായി സാമ്യതകളുണ്ട്. ഇതിൽ മൂത്ത താവഴി തെക്കെപാട്ട് നമ്പിമാർക്ക് ബ്രാഹ്മണ വിധിപ്രകാരം ഉള്ള '''('''
ചരിത്രപരമായി ചെങ്ങഴിക്കോട് പ്രദേശത്തെ നാടുവാഴിയായിരുന്നു ചെങ്ങഴി നമ്പ്യാര്. കേരളത്തിലെ തൃശൂർ ജില്ലയിലെ ഇപ്പോഴത്തെ ചൊവ്വന്നൂർ ചൂണ്ടൽ എരുമപ്പെട്ടി · കടങ്ങോട് വേലൂര് മുണ്ടത്തിക്കോട് വരവൂർ, ചേർന്ന 18 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ഒരു ചെറിയ നാട്ടുരാജ്യമാണ് ചെങ്ങഴിനാട്
|