"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
"Thamudi.jpg" നീക്കം ചെയ്യുന്നു, Taivo എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരി...
വരി 683:
 
==== മദായിൻ സ്വാലിഹ് ====
 
[[File:Thamudi.jpg|thumb|150px|right|മദായിൻ സ്വാലിഹ്]]
മദീനയിൽ നിന്ന് മുന്നൂറ് കിലോമീറ്റർ വടക്ക് അൽ ഉല നഗരിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ പാറകളാണ് [[മദായിൻ സ്വാലിഹ്]]. പാറകൾ തുരന്നുണ്ടാക്കിയ അൽഭുതമാണിത്. പതിമൂന്നര കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശത്ത് ചെറുതും വലുതുമായ 132 ശിലാവനങ്ങളാണുള്ളത്. യുനെസ്കൊയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട് ഈ പ്രദേശം <ref name=unescoherit>[http://whc.unesco.org/en/list/1293 മദായിൻ സ്വാലിഹ്, യുനെസ്കോയുടെ ലോക പൈതൃക പട്ടിക] യുനെസ്കോയുടെ ലോക പൈതൃകങ്ങളുടെ പട്ടിക </ref> <ref name=madain>[http://www.madainsaleh.net/HISTORY.html മദായിൻ സ്വാലിഹ - ലോക പൈതൃക പട്ടികയിൽ] </ref>. സൗദിയിൽ ലോകപൈതൃക പട്ടികയിൽ ഇടം നേടുന്ന പ്രഥമസ്ഥലമാണ് മദായിൻ സ്വാലിഹ്.
 
"https://ml.wikipedia.org/wiki/സൗദി_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്