"അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം അമ്പലത്തറയിൽ 9138 ജനങ്ങളാണ് ഉള്ളത്. അതിൽ 4291 പുരുഷന്മാരും 4847 സ്ത്രീകളൂം ആണ്. <ref name="censusindia" />
 
 
==ഗതാഗതം==
അമ്പലത്തറ റോഡ് വടക്ക് മംഗലാപുരവും തെക്ക് കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന നാഷ്ണൽ ഹൈവേ - 66 മായി ബന്ധപ്പെട്ടു കിടക്കുന്നു. മംഗലാപുരം- പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരം, [[കണ്ണൂർ വിമാനത്താവളം|കണ്ണൂർ]] എന്നിവിടെയാണ് സമീപത്തുള്ള വിമാനത്താവളങ്ങൾ.
 
==അവലംബം==
{{reflist}}
 
==പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/അമ്പലത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്