"ബോൾ പെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Ballpoint pen}}
{{Infobox product
| title = ബോൾ പെൻ
| image = [[File:Ballpoint-pen-parts.jpg|250px|ബോൾ പേനയുടെ ഭാഗങ്ങൾ]]
| caption = അഴിച്ചുമാറ്റാവുന്ന ബോൾ പേനയുടെ ഭാഗങ്ങൾ
| inventor = {{hlist|class=nowrap |[[John Loud|ജോൺ ലൗഡ്]] |[[László Bíró|ലാസ്ലോ ബൈറോ]] {{smaller|(patents)}}}}
| launch year = 1888
| company = പല കമ്പനികളും
| available = ലോകമാകെ വ്യാപകമായി
| notes = എവിടെയും കാണാവുന്ന എഴുത്തുപകരണം
}}
അറ്റത്ത് ലോഹം കൊണ്ടുള്ള ഒരു ഉണ്ടയാൽ മഷി തുടർച്ചയായി ഒരു പ്രതലത്തിൽ വ്യാപിപ്പിച്ച് എഴുതാൻ സഹായിക്കുന്ന ഒരു പേനയാണ് '''ബോൾ പെൻ''' അല്ലെങ്കിൽ '''ബോൾ പോയന്റ് പെൻ (Ballpoint pen)'''. മഷിപ്പേനയും തൂവൽ കൊണ്ട് എഴുതുന്ന പേനയേക്കാളും വിശ്വസനീയവും വൃത്തിയുള്ളതുമായ ബോൾ പേനയാണ് ഇന്ന് ലോകത്തിൽ ഏറ്റവും വ്യാപകമായി എഴുതാൻ ഉപയോഗിക്കുന്നത്. ഉരുക്ക്, പിത്തള, ടംഗ്‌സ്റ്റൺ കാർബൈഡ് എന്നിവയാണ് ഈ പേനകളുടെ അറ്റത്തെ ലോഹ ഉണ്ട ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ. ദിനേന ദശലക്ഷക്കണക്കിനു ബോൾപ്പേനകളാണ് ലോകമാകെ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നത്. പല നിർമ്മതാക്കളും വലിയ വിലപിടിപ്പുള്ള പേനകൾ പേനകൾ ശേഖരിക്കുന്നവരെ ലക്ഷ്യമാക്കി ഇറക്കാറുണ്ട് .
"https://ml.wikipedia.org/wiki/ബോൾ_പെൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്