"ഡയമിഡ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
 
[[Bering Strait|ബറിംഗ് കടലിടുക്കനു]] നടുവിലായി അലാസ്കയ്ക്കും[[Alaska|അലാസ്കയ്ക്]]കും സൈബീരിയൻ വൻകരയക്കും[[Siberia|സൈബീരിയ]]യ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന രണ്ടു ദ്വീപുകളാണ് '''ഡയമിഡ് (Diomede) ദ്വീപുകൾ'''. രണ്ടുദ്വീപുകളാണുള്ളത്. ബിഗ് ഡയമിഡ്, റഷ്യൻ ഭരണത്തിലും </span>ലിറ്റൽ ഡയമിഡ്, അമേരിക്കൻ ഭരണത്തിലും</span>. മഞ്ഞുകാലത്ത് രണ്ടു ദ്വീപുകളുടെയും ഇടയിലുള്ള ഭാഗം മഞ്ഞുറഞ്ഞ് ഒരു പാലം പോലെയായിത്തീരുന്നു. ദ്വീപുകളിലേയ്ക് ഈ കാലത്തു് പോക്കുവരവിനു സാധിക്കും. ഏനാൽ ഇതു നിയമവിധേയമല്ല, രണ്ടു ദ്വീപുകൾക്കുമിടയ്ക്കുള്ള സഞ്ചാരം സമ്പൂർണ്ണമായി നിരോധിക്കപ്പെട്ടിരിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡയമിഡ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്