"ഡയമിഡ് ദ്വീപുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox islands |name = Diomede Islands |local name = {{unbulleted list |{{lang-ru|острова Диоми...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 23:
|country = Russia / United States
}}
 
==Diomede Islands==
<marquee behavior="scroll" direction="left">==Diomde Islands==Scrolling text...</marquee>
ഡയമിഡ് (Diomede) ദ്വീപുകൾ ബറിംഗ് കടലിടുക്കനു നടുവിലായി അലാസ്കയ്ക്കും സൈബീരിയൻ വന്കരയക്കും ഇടയില് സ്ഥിതി ചെയ്യുന്നു. രണ്ടുദ്വീപുകളാണുള്ളത്. ബിഗ് ഡയമിഡ് റഷ്യൻ ഭരണത്തിലും ലിറ്റൽ ഡയമിഡ് അമേരിക്കന് ഭരണത്തിലും. മഞ്ഞുകാലത്ത് രണ്ടു ദ്വീപുകളുടെയും ഇടയിലുള്ള ഭാഗം മഞ്ഞുറഞ്ഞ് ഒരു പാലം പോലെയായിത്തീരുന്നു. ദ്വീപുകളിലേയ്ക് ഈ കാലത്തു് പോക്കുവരവിനു സാധിക്കും – അതായതു റഷ്യയില് നിന്ന് അമേരിക്കയിലേയ്ക്കുള്ള ഒരു പാലം പോലെ. (ഇതു നിയമവിധേയമല്ല, രണ്ടു ദ്വീപുകള്ക്കുമിടയ്ക്കുള്ള സഞ്ചാരം സമ്പൂർണ്ണമായി നിരോധിക്കപ്പെട്ടിരിക്കുന്നു).
"https://ml.wikipedia.org/wiki/ഡയമിഡ്_ദ്വീപുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്