"പ്രബജോത് സിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം
Content deleted Content added
'ഇന്ത്യൻ ഹോക്കി ടീമിന്റെ മുന്നേറ്റ നിര കളിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:04, 18 സെപ്റ്റംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യൻ ഹോക്കി ടീമിന്റെ മുന്നേറ്റ നിര കളിക്കാരനായിരുന്നു പ്രബജോത് സിങ്ങ്.ഹോക്കിയിൽ വേഗതയും ആക്രമണത്തിനും പ്രശസ്തനായിരുന്നു അദ്ദേഹം.

വ്യക്തിജീവിതം

ഇന്ത്യയിലെ പഞ്ചാബിൽ ഗുർദാസ്പൂരിലാണ്‌ പ്രബജോത് ജനിച്ചത്.D.A.V ബിരുദദാരിയാണ്‌ ഇദ്ദേഹം.

=കരിയർ

2001ൽ ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി ഇദ്ദേഹം അരങ്ങേറ്റം കുറിച്ചു.2004ലെ ആഥൻസ് ഒളിമ്പിക്സിലെ ഹോക്കി ടീമിൽ ഈഡ്ഡെഃആമ്മ് ആമ്മ്ഗ്ഗാമ്മാ​‍ായ്യീറൂണ്ണൂ.ആ ഒളിമ്പിക്സിൽ ഇന്ത്യ ഏഴാം സ്ഥാനം നേടി.ഇന്ത്യൻ ഓയില്ലിൽ ഓഫീസറായിരുന്നു അദ്ദേഹം.2012ൽ നടന്ന് വേൾഡ് ഹോക്കി സീരീസിൽ ഷേർ ഈ പഞ്ചാബിന്റെ നായകനായിരുന്നു അദ്ദേഹം.

അവാർഡ്

2008ൾ ഇദ്ദേഹത്തിന്റെ കളി മികവ് പരിഗണിച്ച് ഇന്ത്യൻ സർക്കാർ ഇദ്ദേഹത്തിനു അർജ്ജുനാ അവാർഡ് നൽകി.

വിമർശനം

2010ൽ ഹോക്കി വേൾഡ് കപ്പിൽ ഇന്ത്യ അർജന്റീനയുമായുള്ള മൽസരത്തിൽ 2-4നു തോറ്റതിനു ശേഷം കാണികളെ ണൊക്കി നടുവിരൽ കാണിച്ചു.ഇതിനു പിന്നിട് ഇദ്ദേഹം മാപ്പ് പറഞ്ഞു.ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യ ടൂർണമെന്റിൽ എട്ടാം സ്ഥാനം ആയി

"https://ml.wikipedia.org/w/index.php?title=പ്രബജോത്_സിങ്ങ്&oldid=2396540" എന്ന താളിൽനിന്ന് ശേഖരിച്ചത്