"ടെറ്റനസ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
 
== ചരിത്രം ==
1890യിൽ എമിൽ വോൺ ബേറിങ് ന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ജെർമൻ ശാസ്ത്രജ്ഞന്മാർ പാസീവ് ഇമ്മ്യുണോളജിയ്ക്കുള്ള വാക്സിൻ ഉണ്ടാക്കി.1924ലാണ് ആദ്യമായി നിർജീവ ടെറ്റനസ്  ടോക്സോയിഡ്കണ്ടെത്തി ഉല്പാദനം തുടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിൽ സൈനികരിൽ ഉപയോഗിച് വിജയിച്ചതോടെ ഈ വാക്സിൻ ഗുണകരമാണെന്നു തെളിയിക്കപ്പെട്ടു.<ref name="VaccInfo"><cite class="citation book">Centers for Disease Control and Preventi (2011). </cite></ref> 1930 മുതൽ 1991 വരെdiphtheria,വരെ tetanus[[ഡിഫ്തീരിയ]], and[[റ്റെറ്റനസ്|ടെറ്റനസ്,]] pertussis[[വില്ലൻചുമ|പെർട്ടുസിസ്]] എന്നിവയുടെ വാക്സിൻ ആയ [[ഡിപിറ്റി വാക്സിൻ|DTP]] ആയിരുന്നു കുത്തി വച്ചിരുന്നത്. അതിനുശേഷം സുരക്ഷാ കാരണങ്ങളാൽ അസെല്ലുലാർ പെർട്ടുസിസ് കൂടി ഉൾപ്പെട്ട മറ്റൊരു തരം ഉപയോഗിച്ച് തുടങ്ങി. DTP വാക്സിൻ എടുത്ത പകുതി പേർക്കും കുത്തിവച്ച സ്ഥലത്ത് ചുവപ്പും തടിപ്പും വേദനയും ഉണ്ടായതാണ്<ref name="VaccInfo"><cite class="citation book">Centers for Disease Control and Preventi (2011). </cite></ref> ഗവേഷകരെ ഇതിന്റെ മറ്റൊരു തരം കണ്ടെത്താൻ പ്രേരിപ്പിച്ചത്. 1992
 
1992ൽ ടെറ്റനസ് ,ഡിഫ്തീരിയ, അസെല്ലുലാർ പെർട്ടിസിസ് എന്നീ രോഗങ്ങൾക്കുള്ള വാക്സിനുകളുടെ സംയുക്തങ്ങളായി(TDaP or DTaP) 2 പുതിയ വാക്സിനുകൾ പുറത്തിറങ്ങി. 
"https://ml.wikipedia.org/wiki/ടെറ്റനസ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്