"ടെറ്റനസ് വാക്സിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Tetanus vaccine" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
"Tetanus vaccine" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 3:
 
ഗർഭിണികളിലും എയ്ഡ്സ് ബധിതരിലും ഈ വാക്സിൻ വളരെ സുരക്ഷിതമാണു. കുതിവെപ്പ് എടുത്ത സ്ഥലത്ത് വേദനയും ചുവന്ന തടിപ്പും 25 മുതൽ 85 % വരെ ആളുകളിൽ കാണുന്നു. ഒരു ശതമാനത്തിൽ താഴെ ആളുകൾക്ക് പനിയും തളർച്ചയും പേശികൾക്ക് വേദനയും അനുഭവപ്പെടുന്നു. ലക്ഷത്തിലൊരാൾക്ക് കഠിനമായ അലർജിയും മറ്റും ഉണ്ടാകുന്നു.<ref name="WHO2006"><cite class="citation journal">[http://www.who.int/wer/2006/wer8120.pdf "Tetanus vaccine: WHO position paper"] (PDF). </cite></ref>
 
ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് എന്നീ രോഗങ്ങളെ ചെറുക്കുന്ന 'DTaP' , 'Tdap', ഡിഫ്തീരിയയുടേയും ടെറ്റനസ്സിന്റേയും വാക്സിനായ DT, Td എന്നിങ്ങനെ പലവിധ കോമ്പിനേഷനുകളാണ് ടെറ്റനസ്സ് വാക്സിൻ. ഇതിൽ 'DTaP' ഉം DT യും 7 വയസ്സിൽ താഴെയുള്ളവർക്കും 'Tdap' ഉം Tdയും 7 വയസ്സും അതിനു മുകളിലോട്ടുള്ളവർക്കും നൽകുന്നു.<ref name="CDC2015"><cite class="citation web">[http://www.cdc.gov/vaccines/vpd-vac/tetanus/default.htm "Vaccines: VPD-VAC/Tetanus/main page"]. </cite></ref> 
 
1927 ൽ വികസിപ്പിച്ചെടുത്ത ഈ വാക്സിൻ 1940കളിൽ യു. എസ്സിൽ ലഭ്യമായി തുടങ്ങി.<ref name="WHO2006"><cite class="citation journal">[http://www.who.int/wer/2006/wer8120.pdf "Tetanus vaccine: WHO position paper"] (PDF). </cite></ref><ref><cite class="citation book">Macera, Caroline (2012). </cite></ref> ഇതിന്റെ ഉപയോഗം മൂലം രോഗം 95% കുറഞ്ഞു.<ref name="WHO2006"><cite class="citation journal">[http://www.who.int/wer/2006/wer8120.pdf "Tetanus vaccine: WHO position paper"] (PDF). </cite></ref>അടിസ്ഥാന ആരോഗ്യ സംവിധാനത്തിന് ആവശ്യമായ മരുന്നുകളുടെ കൂട്ടത്തിൽപെട്ട ഇത് ലോകാരോഗ്യസംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടുത്തിയിട്ടുണ്ട് .<ref><cite class="citation web">[http://apps.who.int/iris/bitstream/10665/93142/1/EML_18_eng.pdf?ua=1 "WHO Model List of EssentialMedicines"] (PDF). </cite></ref>  2014 ലെ കണക്കു പ്രകാരം മൊത്തവില കണക്കാക്കുമ്പോൾ ഇതിന്റെ ഒരു ഡോസിന് 0.17 മുതൽ 0.65 യു. എസ്. ഡോളർ വരെ വിലയുണ്ട്.<ref><cite class="citation web">[http://erc.msh.org/dmpguide/resultsdetail.cfm?language=english&code=TT00X&s_year=2014&year=2014&str=&desc=Vaccine%2C%20Tetanus%20Toxoid&pack=new&frm=VIAL&rte=INJ&class_code2=19%2E3%2E&supplement=&class_name=%2819%2E3%2E%29Vaccines%3Cbr%3E "Vaccine, Tetanus Toxoid"]. </cite></ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ടെറ്റനസ്_വാക്സിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്