"മലങ്കര സുറിയാനി കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{Prettyurl|Syro-Malankara Catholic Church}}
{{പൗരസ്ത്യ കത്തോലിക്കാ സഭകൾ}}
[[കത്തോലിക്കാ സഭ|കത്തോലിക്കാ]]യിലെ സഭാ സമൂഹത്തിലെ [[പൗരസ്ത്യ റീത്തുകൾ|പൗരസ്ത്യറീത്തിൽപൗരസ്ത്യ സഭകളിൽ]] പെട്ട മേജർ ആർക്കി [[എപ്പിസ്കോപ്പൽ സഭകൾ|എപ്പിസ്കോപ്പൽ]] സ്വയംഭരണസ്വയംഭരണധികാര സഭയാണ് '''സീറോസുറിയാനി മലങ്കര കത്തോലിക്കാ സഭ''' (Syro-Malankara Catholic Church) അഥവാ '''മലങ്കര സുറിയാനി കത്തോലിക്കാ സഭ'''. [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ |മലങ്കരപുത്തെൻകൂർ ഓർത്തഡോക്സ്നസ്രാണി സഭയിലെസമൂഹത്തിലെ]] ബഥനി സന്യാസ സമൂഹങ്ങളുടെ [[മെത്രാപ്പോലിത്ത|മെത്രാപ്പോലീത്തയായിരുന്ന]] പണിക്കർവീട്ടിൽ [[മാർ ഇവാനിയോസ്|ഗീവർഗ്ഗീസ് മാർ ഇവാനിയോസ്]] 1930 സെപ്റ്റംബർ 20 നു് [[കത്തോലിക്കാ സഭ]]യിൽ ചേർന്നതോടെയാണു് സീറോസുറിയാനി മലങ്കര റീത്ത്കത്തോലിക്ക ഹയരാർക്കി രൂപംകൊണ്ടത്രൂപംപ്രാപിക്കുന്നത്.
 
[[ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭകൾ|ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായിരുന്ന]] സീറോ മലങ്കര സഭയെ [[ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ]] [[2005]] ഫെബ്രുവരി10-നു് മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായി ഉയർത്തി. [[ബസേലിയോസ്‌ ക്ലീമിസ്|ബസേലിയോസ് മാർ ക്ലീമിസ്]] ആണു് 2007 മാർച്ച് 5 മുതൽ ഈ സഭയുടെ മേജർ ആർച്ചുബിഷപ്പ്. കേരളത്തിൽ അഞ്ചും തമിഴ്‌നാട്ടിൽ ഒന്നും [[രൂപത|രൂപതകൾ]] ഉണ്ട്. ബസേലിയോസ്‌ ക്ലീമിസിനെ സഭയിലെ പ്രഥമ കർദ്ദിനാളായി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2012 ഒക്ടോബർ 24-ന് പ്രഖ്യാപനം ചെയ്തു. നവംബർ 24-ന് കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.
 
മലങ്കര കത്തോലിക്കാസഭയുടെ കുർബാന [[അന്ത്യോഖ്യൻ റീത്ത്|അന്ത്യോഖ്യൻപാശ്ചാത്യ സുറിയാനി റീത്തിലാണ്]]. ഇതിൽ രഹസ്യ ഒരുക്കശുശ്രൂഷ അഥവാ ''തുയോബോ'', പരസ്യവിഭാഗം, രഹസ്യ സമാപന ശുശ്രൂഷ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/മലങ്കര_സുറിയാനി_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്