"എമ്പ്രാന്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Shri_Madhvacharya.jpg|ലഘുചിത്രം|ശ്രീ മധ്വാചാര്യൻ  സ്ഥാപകൻ - തുളു ബ്രാഹ്മണാരുടെ ആചാര്യൻ ]]
 
എമ്പ്രാന്തിരി അഥവാ തുളു ബ്രാഹ്മണർ (ആഢ്യവർഗം) തുളുദേശമെന്നു അറിയപ്പെട്ടിരുന്ന കർണാടകയിലെ ഉഡുപ്പിയിൽ നിന്നും കേരളത്തിൽ എത്തിപെട്ട പരദേശി ബ്രാഹ്മണർ ആണ് {{1|https://en.wikipedia.org/wiki/Embranthiri}}.  
 
കർണാടകത്തിൽ നിന്നും കേരളത്തിലേക്കു കുടിയേറിയ ഈ ബ്രാഹ്മണ സമൂഹം പ്രധാനമായും വൈഷ്ണവ ധർമം പിൻതുറന്ന് പോകുന്ന വൈഷ്ണവർ ആയിരുന്നു.അതുകൊണ്ടു തന്നെ എമ്പ്രാന്തിരി സമൂഹം പൂജാ കർമങ്ങൾ ചെയ്തു പോന്നിരുന്നത് മഹാ വിഷ്ണു ക്ഷേത്രങ്ങളിലും ,കൃഷ്ണ ക്ഷേത്രങ്ങളിലും മഹാവിഷ്ണു പ്രധാനിയായ യാഗങ്ങളിലും ആയിരുന്നു .
"https://ml.wikipedia.org/wiki/എമ്പ്രാന്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്