"വി.കെ. പ്രകാശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
| yearsactive = 2000 മുതൽ
}}
മലയാളിയായ ചലച്ചിത്ര-പരസ്യചിത്ര സംവിധായകനാണ് '''വി.കെ. പ്രകാശ്'''. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നടകന്നഡ, മറാഠി എന്നീ ഭാഷകളിലായി പത്തിലധികം ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ട്രെൻഡ്സ് എന്ന പേരിലുള്ള പരസ്യചിത്ര നിർമ്മാണ സ്ഥാനപനത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം.
 
2000-ൽ പുറത്തിറങ്ങിയ പുനരധിവാസം ആണ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് ഏറ്റവും നല്ല മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. മികച്ച നവാഗത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ഈ ചിത്രത്തിലൂടെ അദ്ദേഹത്തിന് ലഭിച്ചു{{തെളിവ്}}.
"https://ml.wikipedia.org/wiki/വി.കെ._പ്രകാശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്