"സൈക്കിളിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
[[വിനോദം]],[[വ്യായാമം]], വിശ്രമം എന്നിവയ്ക്കായി [[സൈക്കിൾ]] [[ഗതാഗതം|ഗതാഗതത്തിന്]] ഉപയോഗിക്കുന്നതിനാണ് '''സൈക്കിളിംഗ്''' എന്ന് പറയുന്നത്.<ref>{{cite book| title = Oxford English Dictionary| edition = Second| year = 1989| publisher = Oxford University Press| quote = cycling: The action or activity of riding a bicycle etc.}}</ref> '''ബൈസൈക്കിളിംഗ്''', '''ബൈക്കിംഗ്''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. സൈക്കിളിംഗിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ '''സൈക്കിളിസ്റ്റ്''' എന്നും<ref>{{cite book
| title = Oxford English Dictionary| edition = Second| year = 1988| publisher = Oxford University Press| quote = cyclist: One who rides a cycle or practises cycling.}}</ref> '''ബൈക്കേഴ്‌സ്''' എന്നും വിളിക്കുന്നു.<ref>{{cite web|url=http://www.oed.com/view/Entry/250990?redirectedFrom=biker+#eid | title = Oxford English Dictionary|quote = biker: A cyclist, a person who rides a bicycle." |publisher= www.oed.com |accessdate=2013-09-26}}</ref> ചുരുക്കി, സാധാരണയായി ബൈസൈക്കിളിസ്റ്റ് എന്നും വിളിക്കാറുണ്ട്.<ref>{{cite book| title = Oxford English Dictionary| edition = Second| year = 1989| publisher = Oxford University Press| quote = bicyclist: One who rides a bicycle.}}</ref> 19 ആം നൂറ്റാണ്ടിൽ അവതരിപ്പിക്കപ്പെട്ട സൈക്കിൾ ഇന്ന ലോകത്ത് ഏകദേശം ഒരു ബില്ല്യൺ ഉണ്ടെന്നാണ് കണക്ക്.<ref>DidYouKnow.cd. [http://www.didyouknow.cd/bicycles.htm There are about a billion or more bicycles in the world.]. Retrieved 30 July 2006.</ref> പ്രായോഗിക ഗതാഗതത്തിനായി പലരാജ്യങ്ങളിലും സാധാരണയായി ഉപയോഗിക്കുന്നത് സൈക്കിളുകളാണ്.
 
==സൈക്കിൾ റൈസിങ്‌==
സൈക്കിളുകളുടെ വരവോടെ താമസിയാതെ തന്നെ സൈക്കിൾ റൈസിങ് മത്സരങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വതന്ത്രമായി നടത്താൻ ആരംഭിച്ചിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/സൈക്കിളിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്