"ബിഷപ്പ് മൂർ കോളജ്, മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
ഇപ്പൊഴത്തെ പ്രിൻസിപ്പൽ ഡോ. സാബു ജോർജ്.
==ചരിത്രം==
കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിന് പുതുതായി ജൂനിയർ കോളേജുകൾ തുടങ്ങേണ്ടത് അത്യാവശ്യമാണെന്ന കേരള സർക്കാരിന്റെ പരാമർശത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സി.എസ്.ഐ സഭയുടെ അന്നത്തെ ബിഷപ്പായ റവ.എം.എം.ജോൺ മാവേലിക്കരയിൽ ഈ കലാലയം സ്ഥാപിക്കുന്നത്. തിരു-കൊച്ചിയുടെ നാലാമത്തെ ആംഗ്ലിക്കൻ ബിഷപ്പായ റവ.എഡ്വാർഡ്‌ ആൽഫ്രെഡ് ലിവിങ്ങ്സ്ടൻ മൂറിന്റെ സ്മരണാർത്ഥം ആണ് ഈ കലാലയം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
1964-ൾ സി.എസ്.ഐ സഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചതാണ് ഈ കോളേജ്.
==നിലവിലുള്ള കോഴ്സുകൾ==
===ബിരുദകോഴ്സുകൾ===
"https://ml.wikipedia.org/wiki/ബിഷപ്പ്_മൂർ_കോളജ്,_മാവേലിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്