"ഉപയോക്താവിന്റെ സംവാദം:Arjunkmohan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,381 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
 
മൈക്കൽ ജാക്സൺ എന്ന താളിൽ നിന്നും താങ്കൾ കുറെ വർഗ്ഗങ്ങൾ നീക്കിയതായി കണ്ടു. അതെന്തിനാണെന്നു ഒന്നു പറയാമൊ? നീക്കിയ വർഗ്ഗങ്ങൾ ഉപയോഗിച്ച് ഒരു പ്രത്യക വിഭാഗം ആളുകളുടെ താളുകൾ ഒരുമിച്ചു കാണാൻ അത് വളരെ സഹായകരമായിരുന്നു {{unsigned|Akhiljaxxn|23:51, ഓഗസ്റ്റ് 28, 2016}}
 
:[[User:Akhiljaxxn|അഖിൽ]], വർഗ്ഗീകരണം ചെയ്യുമ്പോൾ താളിനോടു ഏറ്റവും യോജിച്ച വർഗ്ഗങ്ങളാണ് ചേർക്കേണ്ടത്. അനുയോജ്യമായ ഉപവർഗ്ഗങ്ങൾ നിലവിൽ ചേർത്തിരിക്കുന്നതുകൊണ്ടാണ് ചില വർഗ്ഗങ്ങൾ നീക്കം ചെയ്തത്.
 
'''മൈക്കൽ ജാക്സൺ ---> അമേരിക്കൻ പോപ് ഗായകർ ---> അമേരിക്കൻ ഗായകർ ---> ഗായകർ രാജ്യം തിരിച്ച് ---> ഗായകർ''' എന്നിങ്ങനെയാണ് വർഗ്ഗീകരണം വേണ്ടത്. 'ഗായകർ' എന്ന വർഗ്ഗത്തിൽ മൈക്കൽ ജാക്സനെ ഉൾപ്പെടുത്തിയാൽ കഥകളിഗായകനായ [[തിരൂർ നമ്പീശൻ]] വരെയുള്ളവരെയെല്ലാം ഉൾപ്പെടുത്തേണ്ടി വരും.--[[ഉപയോക്താവ്:Arjunkmohan|Arjunkmohan]] ([[ഉപയോക്താവിന്റെ സംവാദം:Arjunkmohan|സംവാദം]]) 15:43, 29 ഓഗസ്റ്റ് 2016 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2391238" എന്ന താളിൽനിന്ന് ശേഖരിച്ചത്