"ജിംനാസ്റ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
ശക്തിയും ശരീരശരീരവടിവും വടിവും ചലന നിയന്ത്രണവുംചലനനിയന്ത്രണവും [[വേഗം|വേഗത]]<nowiki/>യും ആവോളം വേണ്ടുന്ന ഒരു കായിക ഇനമാണു [http://www.nbcolympics.com/gymnastics ജിംനാസ്റ്റിക്സ്]. കുതിരപ്പുറത്ത് കയറുന്നതും ഇറങ്ങുന്നതും സുഗമമാക്കാൻ പ്രാചീന [[ഗ്രീക്ക് ജനത]] പരിശീലിച്ചിരുന്ന ഒരു തരം [[ശാരീരിക വ്യായാമം|വ്യായമ]]<nowiki/>ത്തിൽ നിന്നാണു [http://www.nbcolympics.com/gymnastics ജിംനാസ്റ്റിക്സ്] എന്ന കായിക ഇനം രൂപം കൊള്ളുന്നത്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, എയ്റോബിക് ജിംനാസ്റ്റിക്സ്, റിതമിക് ജിംനാസ്റ്റിക്സ് തുടങ്ങി വിവിധ വ്യത്യസ്ത ഇനങ്ങളുണ്ട്. ജിംനാസ്റ്റിക്സിനു വേണ്ടിയുള്ള ആഗോള സംഘടനയാണു [[ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജിംനാസ്റ്റിക്സ്.|ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജിംനാസ്റ്റിക്സ്.(FIG]]) ജിംനാസ്റ്റിക്സ് ഇനങ്ങളുടെ അംഗീകാരം അവയുടെ നിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിക്കുന്നത് ഈ സംഘടനയാണു. ആഗോള തലത്തിലുള്ളാതലത്തിലുള്ള ഈ സംഘടനയ്ക്ക് പുറമെ ഓരോ രാജ്യങ്ങൾക്കും അവരവരുടെ ദേശീയ നിയന്ത്രണ കമ്മിറ്റികൾ ഉണ്ട്.
 
== പേരിന്റെ ഉത്ഭവം ==
ജിംനാസ്റ്റിക്സ് എന്ന പേരിന്റെ ഉത്ഭവം നഗ്നമായത് എന്നർഥം വനുന്നവരുന്ന [[wiktionary:γυμνός#Ancient_Greek|γυμνός]](ജിംനോസ്) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണു. പ്രാചീന ഗ്രീക്കിൽ കായികതാരങ്ങൾ നഗ്നമായാണുനഗ്നരായാണു ജിംനാസ്റ്റിക്സ് പരിശീലിച്ചിരുനതുംപരിശീലിച്ചിരുന്നതും മത്സരങ്ങളിൽ ഏർപ്പെട്ടതും എന്നതാണു ഇതിനു കാരണം.
 
== ചരിത്രം ==
പ്രാചീന ഗ്രീക്കിൽ കുതിരപ്പുറത്ത് കയറാനുള്ള പരിശീലനമായും സൈനിക പരിശീലനമായുമ്പരിശീലനമായും നടത്തിയിരുന്ന വ്യായാമ രീതികളിൽവ്യായാമരീതികളിൽ നിന്നാണു ജിംനാസ്റ്റിക്സ് എന്ന കായിക ഇനം രൂപം കൊള്ളുന്നത്.
 
പതിനെട്ടാം നൂന്റാണ്ടിന്റെനൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂന്റാണ്ടിന്റെനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായ്ദശകങ്ങളിലുമായി [[ജർമ്മനി|ജർമനി]]<nowiki/>യിലെ രണ്ട് കായിക പരിശീലകരാണു ജിംനാസ്റ്റിക്സ്ന്റെജിംനാസ്റ്റിക്സിന്റെ ആധുനിക രൂപം വികസിപ്പിക്കുന്നത്. ഫ്രാൻസിലാണു ആദ്യമായ്ആദ്യമായി ജിംനാസ്റ്റിക്സ്, സർവ്വകലാശാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
 
ജിംനാസ്റ്റിക്സിന്റെ ആഗോള സംഘടനയായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജിംനാസ്ടിക്സ്ജിംനാസ്റ്റിക്സ് രൂപം കൊള്ളുന്നത് 1881 ൽ [[ജർമ്മനി|ജർമനി]]<nowiki/>യിലെ ലീഗ് എന്ന പട്ടണത്തിൽ വെച്ചാണു. തുടക്കത്തിൽ പുരുഷന്മാർ മാത്രമാണു മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്. 1896 ലാണു ആദ്യമായ്ആദ്യമായി ജിംനാസ്റ്റിക്സ് ഒളിമ്പിക്സ് ഇനം ആവുന്നത്. 1920 മുതൽ സ്ത്രീകൾ സ്ട്രീകൾ ജിംനാസിക്സ്ജിംനാസ്റ്റിക്സ് മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി. 1928 ൽ ആംസ്റ്റർഡാമിൽ വെച്ച് നടന്ന ഒളിമ്പിക്സിലാണു നാമമാത്രമയെങ്കിലുംനാമമാത്രമായെങ്കിലും സ്ത്രീകൾക്കുള്ള ജിംനാസ്റ്റിക്സ് മത്സരങ്ങൾ തുടങ്ങുന്നത്.
 
== ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജിംനാസ്റ്റിക്സ് അംഗീകരിച്ച ഇനങ്ങൾ ==
"https://ml.wikipedia.org/wiki/ജിംനാസ്റ്റിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്