"സേതു ലക്ഷ്മിഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 33:
}}
{{Travancore}}
'''ശ്രീ പദ്മനാഭാസേവിനി പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി''' [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] അവസാന ''രാജപ്രതിനിധി'' (റീജെന്റ്) ആയിരുന്നു. 1924 മുതൽ 1931 വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം. 1931 സെപ്തംബർ 1 വരെയാണ് ഇവർ ''രാജപ്രതിനിധി'' ആയി 7 വര്ഷംവർഷം രാജ്യം ഭരിച്ചത്.
 
[[മൂലം തിരുനാൾ രാമവർമ്മ|മൂലം തിരുനാൾ രാമവർമ്മയുടെ]] (1885-1924) മരണ സമയത്ത് യുവരാജാവായ ശ്രീ [[ചിത്തിര തിരുനാൾ ബാലരാമവർമ്മ]]യ്ക്ക് പന്ത്രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന് പതിനെട്ടു വയസ്സാകുന്നതുവരെ തിരുവിതാംകൂറിന്റെ ചുമതല സേതു ലക്ഷ്മിബായിലക്ഷ്മിഭായി ''രാജപ്രതിനിധി'' (റീജെന്റ്) എന്ന നിലയിൽ ഏറ്റെടുത്തത്.
തിരുവിതാംകുറിൽ മൃഗബലി അവസാനിപ്പിച്ചതും ദേവദാസി സമ്പ്രദായം പൂർണ്ണമായി നിരോധിച്ചതും വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടവഴി ഒഴികെ മറ്റു മൂന്നു നടവഴികളും ദളിതർക്കും കു‌ടികൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചതും സേതു ലക്ഷ്മിഭായിയുടെ ഭരണ കാലത്തായിരുന്നുഭരണകാലത്തായിരുന്നു. എന്നാൽ [[മഹാത്മാ ഗാന്ധി]] ഇടപെട്ടിട്ടു പോലും ദളിതർക്ക് ക്ഷേത്രപ്രവേശനം നൽകുന്നതിൽ നിന്നും ഒഴിഞ്ഞുമാറിയത്തിന്ഒഴിഞ്ഞുമാറിയതിന് മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാംസ്കാരിക നായകർ സേതു ലക്ഷ്മിഭായിയെ വിമർശിച്ചിരിന്നുവിമർശിച്ചിരുന്നു. <ref>{{cite book|last=ജോൺ ജെ പോൾ|first=കീത് ഇ യെന്ടെൽ|title=രിലിജിയെൻ ആൻഡ്‌ പബ്ലിക് കൾച്ചർ : എന്കൌറെര്സ് ഇൻ സൌത്ത് ഇന്ത്യ}}</ref>
 
1958 ൽ സേതു ലക്ഷ്മിഭായി ബംഗളുരിവുലേക്ക്ബംഗളൂരുവിലേക്ക് താമസം മാറ്റി, പിന്നിട്പിന്നീട് ഒരിക്കലും അവർ കേരളത്തിലേക്ക് മടങ്ങി വന്നിട്ടില്ല. 1985-ൽ തൊന്നൂറാംതൊണ്ണൂറാം വയസ്സിൽ ബംഗളുരുവിൽബംഗളൂരുവിൽ വച്ച് അവർ അന്തരിച്ചു.
 
== ജനനം, ബാല്യം ==
[[File:Raja Ravi Varma, There Comes Papa (1893).jpg|left|175px|thumb|<small>[[ആയില്യം നാൾ മഹാപ്രഭ|ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടി]] ([[സേതു ലക്ഷ്മി ബായിഭായി|റാണി സേതുലക്ഷ്മിബായിയുടെസേതുലക്ഷ്മിഭായിയുടെ]] മാതാവ്) തന്റെ ഒരു വയസ്സുള്ള മൂത്ത പുത്രൻ ആർ. മാർത്താണ്ഡവർമ്മയുമായി [[രാജാ രവിവർമ്മ]] ചിത്രം - "അച്ഛൻ വരുന്നു"</small>]]
[[മാവേലിക്കര]] [[ഉത്സവമഠം കൊട്ടാരം|ഉത്സവമഠം കൊട്ടാരത്തിലെ]] [[ആയില്യം നാൾ മഹാപ്രഭ|ആയില്യം നാൾ മഹാപ്രഭ തമ്പുരാട്ടിയുടെയും]] കിളിമാനൂർ കോവിലകത്തെ <ref>കേരള സംസ്കാരം കലാ</ref>വർമ്മ കോയിത്തമ്പുരാന്റെയും ദ്വിതീയസന്താനമായി 1895 നവംബർ 19-നു ജനനം. ലോകപ്രശസ്തനായ ചിത്രകാരൻ രാജാ രവിവർമ്മയുടെ പുത്രിയാണ് മഹാപ്രഭ. <ref>http://monisacademy.com/?p=1785</ref> <ref>http://www.reflectionsofanartoholic.com/raja-ravi-varma-and-the-royals/</ref> രാജകുടുംബത്തിന് അനന്തരാവകാശികളില്ലാതെ വന്നതിനാൽ സേതു ലക്ഷ്മിഭായിയെയും സേതു പാർവതിബായിയെയുംപാർവതിഭായിയെയും [[മാവേലിക്കര]] ഉത്സവമഠം കൊട്ടാരത്തിൽ നിന്നും ദത്തെടുത്തതാണ്.മരുമക്കതയതിനു മരുമക്കത്തായത്തിനു പകരം മക്കത്തയംമക്കത്തായം ഏർപ്പെടൂത്തുന്നഏർപ്പെടുത്തുന്ന നയർനായർ റഗുലെഷൻറഗുലേഷൻ 1945-ൽ നടപ്പാക്കി.<ref>കേരള സംസ്കരംസംസ്കാരം കലാശാലപ്പതിപ്പ്</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സേതു_ലക്ഷ്മിഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്