"ജിംനാസ്റ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അവലംബങ്ങൾ ഉൾപ്പെടുത്തി. ചെറിയ തിരുത്തലുകൾ നടത്തി.
വരി 1:
ശക്തിയും ശരീര വടിവും ചലന നിയന്ത്രണവും [[വേഗം|വേഗത]]<nowiki/>യും ആവോളം വേണ്ടുന്ന ഒരു കായിക ഇനമാണു [http://www.nbcolympics.com/gymnastics ജിംനാസ്റ്റിക്സ്].കുതിരപ്പുറത്ത് കയറുന്നതും ഇറഞുന്നതും സുഗമമാക്കാൻ പ്രാചീന [[ഗ്രീക്ക് ജനത]] പരിശീലിച്ചിരുന്ന ഒരു തരം [[ശാരീരിക വ്യായാമം|വ്യായമ]]<nowiki/>ത്തിൽ നിന്നാണു [http://www.nbcolympics.com/gymnastics ജിംനാസ്റ്റിക്സ്] എന്ന കായിക ഇനം രൂപം കൊള്ളുന്നത്.ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്,എയ്റോബിക് ജിംനാസ്റ്റിക്സ്,റിതമിക് ജിംനാസ്റ്റിക്സ് തുടങ്ങി വിവിധ വ്യത്യസ്ത ഇനങ്ങളുണ്ട്. ജിംനാസ്റ്റിക്സിനു വേണ്ടിയുള്ള ആഗോള സംഘടനയാണു [[ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജിംനാസ്റ്റിക്സ്.|ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജിംനാസ്റ്റിക്സ്.(FIG]]) ജിംനാസ്റ്റിക്സ് ഇനങ്ങളുടെ അംഗീകാരം അവയുടെ നിയന്ത്രണം തുടങ്ങിയ കാര്യങ്ങൾ നിർവ്വഹിക്കുന്നത് ഈ സംഘടനയാണു.ആഗോള തലത്തിലുള്ളാ ഈ സംഘടനയ്ക്ക് പുറമെ ഓരോ രാജ്യങ്ങൾക്കും അവരവരുടെ ദേശീയ നിയന്ത്രണ കമ്മിറ്റികൾ ഉണ്ട്.
 
== പേരിന്റെ ഉത്ഭവം ==
വരി 9:
പതിനെട്ടാം നൂന്റാണ്ടിന്റെ അവസാനത്തിലും പത്തൊൻപതാം നൂന്റാണ്ടിന്റെ ആദ്യ ദശകങ്ങളിലുമായ് [[ജർമ്മനി|ജർമനി]]<nowiki/>യിലെ രണ്ട് കായിക പരിശീലകരാണു ജിംനാസ്റ്റിക്സ്ന്റെ ആധുനിക രൂപം വികസിപ്പിക്കുന്നത്.ഫ്രാൻസിലാണു ആദ്യമായ് ജിംനാസ്റ്റിക്സ് സർവ്വകലാശാല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
 
ജിംനാസ്റ്റിക്സിന്റെ ആഗോള സംഘടനയായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജിംനാസ്ടിക്സ് രൂപം കൊള്ളുന്നത് 1881 ൽ [[ജർമ്മനി|ജർമനി]]<nowiki/>യിലെ ലീഗ് എന്ന പട്ടണത്തിൽ വെച്ചാണു.തുടക്കത്തിൽ പുരുഷന്മാർ മാത്രമാണു മത്സരങ്ങളിൽ പങ്കെടുത്തിരുന്നത്.1896 ലാണു ആദ്യമായ് ജിംനാസ്റ്റിക്സ് ഒളിമ്പിക്സ് ഇനം ആവുന്നത്.1920 മുതൽ സ്ട്രീകൾ ജിംനാസിക്സ് മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങി.1928 ൽ ആംസ്റ്റർഡാമിൽ വെച്ച് നടന്ന ഒളിമ്പിക്സിലാണു നാമമാത്രമയെങ്കിലും സ്ത്രീകൾക്കുള്ള ജിംനാസ്റ്റിക്സ് മത്സരങ്ങൾ തുടങ്ങുന്നത്.
 
== ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജിംനാസ്റ്റിക്സ് അംഗീകരിച്ച ഇനങ്ങൾ ==
1.ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്
 
2.റിഥമിക് ജിംനാസ്റ്റിക്സ്
 
3.എയ്റോബിക് ജിംനാസ്റ്റിക്സ്
 
4.അക്രോബാറ്റിക് ജിംനാസ്റ്റിക്സ്
 
== അവലംബങ്ങൾ ==
[http://www.nbcolympics.com/gymnastics Gymnastics | NBC Olympics]
 
http://www.bbc.com/sport/gymnastics
 
http://www.fig-gymnastics.com/site/
"https://ml.wikipedia.org/wiki/ജിംനാസ്റ്റിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്