"അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 അയ്യന്തോൾ
വരി 59:
}}
 
'''അയ്യന്തോൾ''' കേരളത്തിലെ [[തൃശ്ശൂർ ജില്ല]]യിൽ തൃശ്ശൂർ മുനിസിപ്പൽ കോർപറേഷനിൽപെട്ടകോർപറേഷനിൽപ്പെട്ട ഒരു സ്ഥലമാണ്. തൃശ്ശൂർ ജില്ലയുടെ ഭരണസിരാകേന്ദ്രമാണ്. കളക്ടറേറ്റും വിവീധ സർക്കാർ വകുപ്പുകളുടെ ജില്ലാതല ആപ്പീസുകളും ജില്ലാ കോടതികളും മറ്റു കോടതികളും ഇവിടെ സ്ഥിതിചെയ്യുന്നുസ്ഥിതി ചെയ്യുന്നു. തൃശ്ശൂർ [[സ്വരാജ് റൗണ്ട്|സ്വരാജ് റൗണ്ടിൽ]] നിന്നും ഏകദേശം 2 കി,.മീറ്റർ ദൂരത്തിലാണ്. തൃശ്ശൂരിലെ മാതൃകാ റോഡായ സ്വരാജ് റൗണ്ട്- പുഴക്കൽ റോഡ് കടന്നു പോകുന്നതു് ഇതിലെയാണ്.
 
കോൾ നിലങ്ങൾ അയ്യന്തോളിനു അതിർത്തിയാവുന്നു. ഇവിടെ ഒരുപാട് കൃഷിയിടങ്ങൾ നികത്തി താമസസ്ഥലങ്ങളായിട്ടുണ്ട്താമസ സ്ഥലങ്ങളായിട്ടുണ്ട്.
 
അയ്യന്തോളിൽ ഒരു കളിക്കളവും ജില്ലാ ഓഫീസേഴ്സ് ക്ലബ്ബ് നിയന്ത്രിക്കുന്ന ഇൻഡോർ സ്റ്റേഡിയവും ഉണ്ട്.
വരി 68:
 
==അപ്പൻ തമ്പുരാൻ സ്മാരകം==
[[അപ്പൻ തമ്പുരാൻ]] എന്നു അറിയപ്പെട്ടിരുന്ന രാമ വർമ്മ അപ്പൻ തമ്പുരാന്റെ സ്മാരകം സിവിൽ സ്റ്റേഷനോട് ചേർന്നുണ്ട്. അപ്പൻ തമ്പുരാൻ താമസിച്ചിരുന്ന '''കുമാര മന്ദിര'''മാണിത്. സാഹിത്യ അക്കാദമിയുടെ ആനുകാലിക ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു.<ref>
http://www.keralasahityaakademi.org/sp/Writers/ksa/Hi story/Html/History_Appan_Thampuran.htm</ref>
സാഹിത്യകരന്മാർക്ക് താമസിച്ച് രചനകൾ നടത്താനുള്ള '''കൈരളിഗ്രാമംകൈരളി ഗ്രാമം''' അപ്പൻ തമ്പുരാൻ സ്മാരകത്തോടനുബന്ധിച്ചാണ്.
 
==വിദ്യാഭ്യാസം==
വരി 84:
*[[പന്നിയംകുളങ്ങര ശ്രീ ലക്ഷ്മി വരാഹ മൂർത്തി ക്ഷേത്രം]]
*[[മണത്തിട്ട മഹാവിഷ്ണു ക്ഷേത്രം]]
*[[മണത്തിട്ട ശിവക്ഷേത്രം|മണത്തിട്ട ശിവ ക്ഷേത്രം]]
*[[തേഞ്ചിത്തുകാവു ഭഗവതിക്ഷേത്രം|തേഞ്ചിത്തുകാവു ഭഗവതി ക്ഷേത്രം]]
*[[തിരുവാണത്ത് ശ്രീകൃഷ്ണ ക്ഷേത്രം]]
*[[തൃക്കുമാരകുടം സുബ്രമണ്യ ക്ഷേത്രം]]
 
== ആശുപത്രികൾ ==
== ആസ്പത്രികൽ ==
* വെസ്ട് ഫോർറ്റ് ഹൈടെക് ഹാസ്പിടൽഹോസ്പിടൽ
* മതർ ഹോസ്പിടൽ
* മത്ർഹൊസ്പിടൾ
 
==സമീപ സ്ഥലങ്ങൾ==
"https://ml.wikipedia.org/wiki/അയ്യന്തോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്