"മുംബൈ മെട്രോ റെയിൽ‌വേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 7 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q646414 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
→‎ചരിത്രം:  മുംബൈ മെട്രോ റെയിൽ‌വേ
വരി 21:
 
== ചരിത്രം ==
മുംബൈ നഗരത്തിൽ ഇപ്പോൾ അന്തർ നഗര റെയിൽ ഗതാഗതം നിലവിലുണ്ട്. പക്ഷേ, ഇത് സാധാരണ വേഗതയിലുള്ള റെയിൽ ഗതാഗതമാണ്.
 
[[2003]]-ൽ ആസൂത്രണപ്രകാരംആസൂത്രണ പ്രകാരം [[മുംബൈ]] നഗരത്തിൽ 10 കി. മി. നീളത്തിലുള്ള ഉയർത്തപ്പെട്ട പാളങ്ങളിലൂടെ ഗതാഗതം ആസൂത്രണം ചെയ്യപ്പെട്ടു. [[അന്ധേരി]] [[ഘട്കൊപർ]] എന്നീ സ്ഥലങ്ങൾക്കിടയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്.
പക്ഷേ, ഇതിലും മെച്ചപ്പെട്ട ഒരു പ്ലാൻ [[2004]] ജനുവരിയിൽ, മാസ്റ്റർ ട്രാൻസിറ്റ് പ്ലാൻ മുംബൈ മെട്രോപൊളിറ്റൻ റിജിയൺ ഡെവലപ്പ്‌മെന്റ് അതോറിറ്റി രൂപപ്പെടുത്തി. ഈ ആസൂത്രണ പ്രകാരം 146 കി. മി. നീളമുള്ള മെട്രോ പദ്ധതി വിവരിച്ചിരിക്കുന്നു. ഇതിൽ 32 കി. മി. നീളം ഭുഗർഭ പാതയാണ്.
 
[[2004]] ജൂണിൽ മഹാരാഷ്ട്ര സർക്കാർ 13 സ്റ്റേഷനുകൾ ഉള്ള ഉയർന്ന നിലയിലെ [[ഘട്കോപർ|ഘാട്കോപർ]] - വെർസോവ എന്നീ സ്ഥലങ്ങൾക്കിടയിൽ ഉള്ള പദ്ധതിക്ക് അനുമതി നൽകി. ഇതിന്റെ തറക്കല്ലിടൽ ചടങ്ങ് [[2006]] [[ജൂൺ 21]]-ന് നടന്നു. ഈ പദ്ധതി [[2008]]-ൽ പൂർത്തികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
== പദ്ധതി ആസൂത്രണങ്ങൾ ==
[[അനിൽ ധിരുഭായി അംബാനി|അനിൽ ധിരുഭായി അംബാനിയുടെ]] കമ്പനിയായ [[റിലയൻസ്]] എനർജി ലിമിറ്റഡും [[ഹോങ്കൊംഗ്|ഹോങ്കൊംഗിലെ]] ഒരു കമ്പനിയായ എം.ടി.ആർ. കോർപ്പറേഷനും കൂടി ഒരു കൂട്ടുകെട്ട് മെട്രോ റെയിൽ‌വേ പദ്ധതിക്ക് വേണ്ടീ രൂപികരിച്ചിട്ടുണ്ട്. മുംബൈ മെട്രോപൊളിറ്റൻ റിജിയൺ ഡെവലപ്പ്‌മെന്റ് അതോറിറ്റിയും ചേർന്നുള്ള ഈ കൂട്ടുകെട്ട് കമ്പനി മുംബൈ മെട്രോയുടെ ആദ്യഘട്ടത്തിനുള്ള നിർമ്മാണ അവകാശങ്ങൾ 2356 കോടീകോടി രൂപക്ക് നേടിയെടുത്തു.
ഘട്ടം-1 നിർമിച്ച്നിർമ്മിച്ച് - പ്രവർത്തിപ്പിച്ച്-കൈമാറ്റം ചെയ്യുക എന്ന വ്യവസ്ഥിതിയിൽ 35 വർഷത്തേക്ക്വർഷത്തേയ്ക്ക് ഈ കമ്പനിക്ക് അവകാശം നൽകിയിട്ടുള്ളതാണ്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. ഇതു മൂന്ന് വർഷം കൊണ്ട് തീരുമെന്ന് അനുമാനിക്കുന്നു.
 
== മാസ്റ്റർപ്ലാൻ ==
 
<!-- Unsourced image removed: [[Image:Mumbaimetro.jpg|frame|Mumbai Metro Master Plan Phase 1]] -->
ഈ മാസ്റ്റർ ആസൂത്രണ പദ്ധതി പ്രകാരം അന്തർ നഗര റെയിൽ ഗതാഗതം എത്താത്ത പ്രദേശങ്ങളിൽ ആളുകൾക്ക് എവിടെ നിന്നും ഒന്നോ രണ്ടൊ കി. മി. ദൂരത്തിൽ അതിവേഗ റെയിൽ ഗതാഗതം നിർമ്മിക്കുക എന്നതാണ് ഉദ്ദേശം. ആകെ നീളം 146.5 കി.മീമി. ആണ്.
 
=== ഒന്നാം ഘട്ടം (2006 – 2011) ===
* വെർസോവ - അന്ധേരി – ഘടോപർഘാട്കോപർ - 11.07 km (നിർമാ‍ണംനിർമ്മാ‍ണം ആരംഭിച്ചു) (2010)
* ചാർകോപ്പ് - ബാന്ദ്ര - മാൻ‌കുന്ദ്മാൻ‌കുട് - ബാ‍ന്ദ്ര - കൊളാബ - ആകെ - 62.68 കി.മി
 
=== രണ്ടാം ഘട്ടം (2011 – 2016) ===
* ചാർകോപ്പ് - ദാഹിസർദഹിസർ - 7.5 കി.മി.
* ഘടോപർഘാട്കോപർമുലുന്ദ്മുളുന്ദ് - 12.4 കി.മി.
=== മൂന്നാം ഘട്ടം ( 2016 – 2021) ===
* ബി.കെ.സി . - കഞ്ചൂർ മാർഗ്കഞ്ചൂർമാർഗ് - എയർപോർട്ട് വഴി - 19.5 കി.മി
* അന്ധേരി (കിഴക്ക്) - ദഹിസാർ (കിഴക്ക്) - 18 കി.മി
* ഹുതാത്മ ചൌക് – ഘടോപർ ഘാട്കോപർ - 21.8 കി.മി
* സേവ്‌രി– പ്രഭാദേവി - 3.5 കി.മി
* സേവ്‌രി- നവി മുംബൈ - 25 കി.മി
 
== ഇപ്പോൾ ആസൂത്രണത്തിൽ ==
 
* നേരുൾനെരുൾ - താനെ
* നേരുൾനെരുൾ - ഉറാൻ
* ഖട്‌ഹാർ - തലോജ
* ബേലാപ്പൂർ - എയറോളിഅയ്റോളി
 
== തീവണ്ടികൾ ==
നാലു കോച്ചുകളുള്ള വായു ക്രമീകരണമുള്ള 1500 യാത്രക്കാർക്ക് ഒരേ സമയം കയറുവാൻ കഴിവുള്ള തീവണ്ടികളാണ് പാത്-1 ൽ ആസൂത്രണം ചെയ്തിരിക്കുന്നത്. 4 മിനുട്മിനുട്ട് ഇടവേളയിലാണ് തീവണ്ടികൾ ഓടുക.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/മുംബൈ_മെട്രോ_റെയിൽ‌വേ" എന്ന താളിൽനിന്ന് ശേഖരിച്ചത്