"അർജൻ ബാജ്‌വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 4:
| image = Arjan Bajwa provogue.jpg
| image_size = 220px
| caption = <!-- Arjan Bajwa at the release party of -->
| birth_date = {{birth date|1977|9|03}}
| birth_place = [[Delhi]], India {{flagicon|India}}
| death_date =
| death_place =
| occupation = അഭിനേതാവ്, മോഡൽ
| yearsactive = 2004 - ഇതുവരെ
| salary =
| networth =
| website =
}}
 
വരി 19:
 
== ജീവചരിത്രം ==
അർജൻ ജനിച്ചതും വളർന്നതും [[ഡെൽഹി|ഡെൽഹിയിലാണ്]]. ഒരു പഞ്ചാബി കുടുംബപശ്ചാത്തലത്തിലാണ് അർജൻ ജനിച്ചത്. പിതാവ് എസ്.എസ്. ബാജ്‌വ ഡെൽഹിയിലെ ഒരു മേയർ ആയിരുന്നു. സഹോദരൻ ഒരു സംഗീത കമ്പനിയിൽ ജോലി ന്ചെയ്യുന്നു.<ref>[http://www.expressindia.com/latest-news/very-filmi/354646/ Arjan Bajwa's brother is music director]</ref> അർജൻ വാസ്തുവിദ്യയിൽ ഉന്നത് വിദ്യഭ്യാസം പൂർത്തീകരിച്ചിട്ടുണ്ട്.<ref>[http://www.screenindia.com/news/arjan-bajwa-opposite-priyanka-in-fashion/341395/ Arjan Bajwa opposite Priyanka in Fashion]</ref> കൂടാതെ ആയോധന കലയായ [[ടൈക്വാണ്ടോ|ടൈക്വാണ്ടോയിൽ]] ഒരു ബ്ലാക് ബെൽറ്റ് പദവി ലഭിച്ചിട്ടുള്ള ആളാണ് അർജൻ.<ref>[http://sify.com/movies/bollywood/fullstory.php?id=14786215 Taekwando champion in ''Fashion''] Retrieved on 5th September 2008</ref>
 
=== അഭിനയ ജീവിതം ===
 
തെലുഗു ചിത്രങ്ങളിൽ ദീപക് എന്ന പേരിലാണ് അർജൻ അഭിനയിച്ചത്. [[2007]] ൽ [[മണി രത്നം]] നിർമ്മിച്ച ''ഗുരു'' എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു. ശ്രദ്ധേയമായ ഒരു ചിത്രം 2008 ൽ [[മധുർ ഭണ്ടാർക്കർ]] സംവിധാനം ചെയ്ത ''ഫാഷൻ'' എന്ന ചിത്രമയിരുന്നു.{{തെളിവ്}}. ഇതിൽ [[പ്രിയങ്ക ചോപ്ര]], [[കങ്കണ റണാവത്]], [[മുഗ്ദ ഗോദ്സേ]] എന്നിവരുടെ ഒപ്പം മികച്ച അഭിനയം കാഴ്ച വച്ചു.
===ചിത്രങ്ങൾ===
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
വരി 29:
! വർഷം !! ചിത്രം!! കഥാപാത്രം!! ഭാഷ!! കുറിപ്പ്
|-
|rowspan="1"| 2001 || ''[[Sampangi|സമ്പങി]]'' || || [[Telugu language|തെലുഗു]] ||
|-
|rowspan="2"| 2002 ||''[[Neethodu Kavali|നീതോടു കാവലി]]'' || || തെലുഗു||
|-
| ''[[Kanulu Musina Neevaye|കണുലു മുസിന നീവായേ]]'' || || തെലുഗു||
|-
|rowspan="2"| 2003 || ''[[Premalo Pavani Kalyan|പ്രേമലോ പാവനി കല്യാൺ]]'' || കല്യാൺ|| തെലുഗു||<ref>[http://www.teluguwave.com/news_main.php?news=2197&cat=5 Teleguwave main news]</ref>
വരി 43:
|rowspan="2"| 2007 || ''[[Guru (2007 film)|ഗുരു]]'' ||അർസാൻ കോണ്ട്രാക്ടർ|| ഹിന്ദി||<ref>[http://www.bollywoodhungama.com/celebrities/filmography/12683/index.html Arjan Bajwa in Guru]</ref>
|-
| ''[[സമ്മർ 2007]]'' ||ക്വതീൽ|| ഹിന്ദി||
|-
|rowspan="3"| 2008 || ''[[Fashion (film)|ഫാഷൻ]]'' ||മാനവ് ഭാസിൻ|| ഹിന്ദി||
|-
| ''[[Arundhati (film)|അരുന്ധതി]]'' ||രാഹുൽ|| തെലുഗു||
|-
| ''[[King (2008 film)|കിങ്]]'' ||അജയ്|| തെലുഗു||
|-
|rowspan="1"| 2009 || ''[[Mitrudu|മിത്രുതു]]'' ||മധു|| തെലുഗു||
"https://ml.wikipedia.org/wiki/അർജൻ_ബാജ്‌വ" എന്ന താളിൽനിന്ന് ശേഖരിച്ചത്