"എടച്ചേന കുങ്കൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
പുതിയത്
വരി 9:
പഴശ്ശിരാജയുടെ ഒന്നാം പടത്തലവനായി പിന്നീട് മാറിയ [[എടച്ചേന കുങ്കൻ]]ന്റെ കീഴിലാണ് ജോലി തുടങ്ങിയത്.പഴശ്ശിരാജയും അദ്ദേഹത്തിന്റെ ഒന്നാം പടത്തലവന്മാരും ചന്തുവിനെ ഏറ്റവും കഴിവുള്ള പടത്തലവനായാണ് കൺറ്റിരുന്നത്. പഴശ്ശി രാജ അദ്ദേഹത്തിന്റെ അനുചരരോട് പറയുമായിരുന്നത്രെ” എല്ലാ നായന്മാരും എന്നെ വിട്ടു പോയാലും കുറിച്യരുണ്ടെങ്കിൽ ഞാൻ പിന്നേയും ബ്രിട്ടീഷു കാരോട് പൊരുതും”. ചന്തു പിടിക്കപ്പെട്ട് തൂക്കിലേറ്റിയപ്പോൾ “എന്റെ വലതു കൈ നഷ്ടപ്പെട്ടു”വെന്ന് എടച്ചേന കുങ്കൻ പറഞ്ഞുവത്രെ.<ref>''Malabar Manual'' by William Logan & ''Kerala Simham'' by Sardar KM Panikker</ref>{{full citation needed|date=November 2012}}
==പനമരം കോട്ടകൂട്ടക്കൊല ==
[[വയനാട്|വയനാട്ടിലെ]] കാർഷികോൽപ്പന്നങ്ങൾക്ക് വലിയ നികുതി ചുമത്തിയത് [[ഈസ്റ്റ് ഇന്ത്യ കമ്പനി]]യ്ക്ക് കർഷകർക്കിടയിൽ വലിയ എതിർപ്പുണ്ടാക്കി. കമ്പനിയുടെ ഒരു ശിപായിയെ ഒരു കുറിച്യനിൽ നിന്ന് നെല്ലു ചോദിച്ചതിന് [[എടച്ചേന കുങ്കൻ]] കൊല്ലുകയുണ്ടായി.<ref name=Chandu/>
[[പഴശ്ശി രാജ]]യ്ക്കു വേൺറ്റി യുദ്ധം ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തു കൊണ്ടിരുന്ന [[എടച്ചേന കുങ്കൻ|എടച്ചേന കുങ്കനുമായി]]കുറിച്യർക്ക് അടുപ്പമുണ്ടാക്കി.തലക്കൽ ചന്തുവും [[എടച്ചേന കുങ്കൻ|എടച്ചേന കുങ്കനും]] 175 കുറിച്യ വില്ലാളികളടക്കമുള്ള ഗോത്ര സേന, 1802 ഒക്ടൊബ്ബർ 11ന്101മത് ഗ്രെനേഡിയേഴ്സും 4മത് ബോംബെ ഗ്രെനേഡിയേഴ്സും ഉണ്ടായിരുന്ന പനമരത്തെ ബ്രിട്ടീഷ് കോട്ട പിടിച്ചെടുത്തു<ref name=Chandu>{{cite book|last=Logan|first=William|title=Malabar Manual, Volume I|year=1989|publisher=Asian Educational Services|location=New Delhi|isbn=9788120604469|pages=539, 540|url=https://books.google.com/books?id=9mR2QXrVEJIC&printsec=frontcover&dq=Pallur+Eman+Nair&source=bl&ots=KGpGA8b1f9&sig=oQfkE7XMjlf5upRk86DU6NeY6_M&hl=en&sa=X&ei=2ViCUNLhC8zOrQeX_YCQBg&ved=0CEYQ6AEwBA#v=onepage&q=Panorta&f=false|edition=[Facsim. ed.].}}</ref>
കമാന്റിങ്ങ് ഓഫീസർ കാപ്റ്റൻ ഡിക്കിൻസണും ലെഫ്. മാക്സ്വെലും ഉൾപ്പൊടെ കോട്ടയിലുണ്ടായിരുന്ന 70 പട്ടാളക്കാരും കൊല്ലപ്പെട്ടു.<ref name=Chandu/> ബ്രിട്ടീഷ് സേന നടത്തിയ ത്തിരിച്ചടിയിൽ 1805 നവംബർ 1805ൽ തലക്കൽ ചന്ദുവിനെ ചതിയിൽ പിടിച്ചു.ബ്രിട്ടീഷ് പട്ടാളം തലക്കൽ ചന്തുവിനെ ഇപ്പോൾ പന്നിച്ചാൽ എന്നറിയപ്പെടുന്ന പന്നിയിൽ വച്ച് 1805 നവംബർ 15ന് വധിച്ചു.<ref>{{cite news | last = | first = | title = Demand for memorial to tribal warriors | newspaper =The Hindu | date =15 November 2008 | url =http://www.hindu.com/2008/11/15/stories/2008111550740200.htm |accessdate=25 October 2012}}</ref>
==സ്മാരകം==
 
== അവലംബം ==
"https://ml.wikipedia.org/wiki/എടച്ചേന_കുങ്കൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്