"ബഹിരാകാശ വാഹനങ്ങൾ സന്ദർശിച്ച ധൂമകേതുക്കളുടെയും കുള്ളൻ ഗ്രഹങ്ങളുടെയും പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
removed deletion tag . the article is now stable and translated.
വരി 1:
{{പെട്ടെന്ന് മായ്ക്കുക|ഉള്ളടക്കം മലയാളമല്ല}}
{{കാത്തിരിക്കൂ}}
1990 മുതൽ ആകെ 13 എണ്ണമുള്ള ലഘുഗ്രഹങ്ങളിൽ - ഇപ്പോൾ ഇവയെല്ലാം ഒന്നുകിൽ [[ഛിന്നഗ്രഹം|ഛിന്നഗ്രഹങ്ങളോ]] അല്ലെങ്കിൽ [[കുള്ളൻ ഗ്രഹം|കുള്ളൻ ഗ്രഹങ്ങളോ]] ആണ് - എല്ലാത്തിലുമായി , മനുഷ്യനയച്ച ബഹിരാകാശ വാഹനങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. പ്രാകൃതികമായ ഉപഗ്രഹങ്ങളും (ചന്ദ്രന്മാർ പോലുള്ളവ)(സൂര്യനെ നേരിട്ട് പ്രദക്ഷിണം വയ്ക്കാത്തവ), [[ധൂമകേതു]]ക്കൾ, [[ഗ്രഹങ്ങൾ]] എന്നിവ ഇത്തരം ലഘുഗ്രഹങ്ങളിൽ പെടുന്നില്ല. ആയതിനാൽ അവയെ താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.