"മടിക്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Madikeri}}
Line 83 ⟶ 21:
[[ഇന്ത്യ|ഇന്ത്യൻ]] സംസ്ഥാനമായ [[കർണാടക|കർണാടകത്തിലെ]] [[കൊടക്|കൊടക്]] ജില്ലയുടെ ആസ്ഥാനമാണ് '''മടിക്കേരി'''. ഒരു പ്രമുഖ വിനോദസഞ്ചാര- സുഖവാസ കേന്ദ്രം കൂടിയാണിത്. മനോഹരമായ ഭൂപ്രകൃതിയോടുകൂടിയ സ്ഥലമാണ് മടിക്കേരി. സമുദ്രനിരപ്പിൽ നിന്ന് 1170 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ താപനില 8<sup>0</sup> സെൽഷ്യസിനും 27 <sup>0</sup> സെൽഷ്യസിനും ഇടയിലാണ്. ഇന്ത്യയിലെ സ്‌കോട്ട്‌ലാന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
[[File:Streets_of_Madikeri.jpg|thumb|right|thumb|240px|The streets of Madikeri]]
[[File:Madikeri museum.jpg|thumb|Madikeri government museum]]
===പ്രധാന ആകർഷകങ്ങൾ===
*1. '''രാജാ സീറ്റ്(രാജാവിന്റെ ഇരിപ്പിടം)'''. രാജഭരണകാലത്ത് രാജാവും കുടുംബാംഗങ്ങളും പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെ എത്താറുണ്ടായിരുന്നതിനാലാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്.മലനിരകളിലൂടെ കോടമഞ്ഞ് ഒഴുകിപോകുന്നത് മനോഹരമായ കാഴ്ച ഇവിടുത്തെ പ്രത്യേകതയാണ്.
|