"ഏകലവ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 3:
== കഥാപശ്ചാത്തലം ==
[[കൗരവർ|കൗരവഗുരുവായ]] [[ദ്രോണർ|ദ്രോണാചാര്യരുടെ]] ശിഷ്യനാവണമെന്നത് ഏകലവ്യന്റെ ആഗ്രഹമായിരുന്നു. നീചകുലത്തിൽപ്പെട്ടവനായതിനാൽ [[ദ്രോണർ]] ശിഷ്യനായി സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഏകലവ്യൻ ഗുരുവിന്റെ പ്രതിമയുണ്ടാക്കി അതിനു മുന്നിൽ വെച്ച് ആയുധവിദ്യ അഭ്യസിക്കുകയും ദ്രോണരുടെ മികച്ച ശിഷ്യനായ [[അർജ്ജുനൻ|അർജ്ജുനനെ]] വെല്ലുന്ന മികച്ച യോധാവായി
"നിന്റെ ഗുരുവാര് ?" എന്ന് തിരക്കിയതിൽ "ദ്രോണരാണ്" എന്ന് പ്രതിമയെ ചൂണ്ടിക്കാട്ടി മഹാനായ ഏകലവ്യൻ മറുപടി നല്കി .
ഈ വിവരം ദ്രോണരും അര്‍ജുനനും അറിഞ്ഞു . അർജുനന് ഇത് സഹിക്കുവാൻ കഴിഞ്ഞില്ല . തന്നെ ഏറ്റവും വലിയ വില്ലാളിയാക്കാമെന്നു ദ്രോണര് വാക്ക് നല്‍കിയിരുന്നതാണ് .എന്നാൽ ഇന്ന് കേവലം ഒരു നിഷാദൻ തന്നെക്കാൾ വലിയ ഒരു വില്ലാളിയായിരിക്കുന്നു . അതും ദ്രോണരുടെ ശിഷ്യനെന്നു അവകാശപ്പെടുന്നു . അസൂയാലുവായിത്തീർന്ന അര്ജുനൻ ഇക്കാര്യം ദ്രോണരോട് പരിഭവിച്ചുകൊണ്ട് അറിയിച്ചു . ദ്രോണര് അർജുനനെ സാന്ത്വനപ്പെടുത്തി . അദ്ദേഹം അര്ജുനനെയും കൂട്ടി ഏകലവ്യന്റെ സമീപമെത്തി . തുടർന്ന് ഏകലവ്യനോട് ഇങ്ങനെ ദ്രോണര് ആവശ്യപ്പെട്ടു . "എന്റെ ശിഷ്യനെന്നു നീ അവകാശപ്പെടുന്നു . അങ്ങിനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ ? എനിക്ക് ഗുരുദക്ഷിണ തരിക ."
|