"മുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
# കുള്ളൻ മുതല
 
ഇവയിൽ ഇൻഡ്യയിൽ മൂന്നു ഇനങ്ങൾ കാണപ്പെടുന്നു.
[[മഗർ മുതല]] എല്ലാ പ്രധാന നദികളിലും [[അഴിമുതല]] കന്യാകുമാരി തീരം തുടങ്ങി വടക്കോട്ട് ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളിലും ഗംഗ ഡെൽറ്റാ പ്രദേശത്തും മൂന്നാമത്തെ ഇനമായ[[ഗരിയാൽ മുതല]] ഗംഗ , ബ്രഹ്മപുത്ര ,മഹാനദി എന്നിവിടങ്ങളിലും വസിക്കുന്നു.
ഏഴു മീറ്ററിലധികം നീളവും ഒരു ടൺ വരെ ഭാരം വരുന്നതുമായ അഴിമുതല (salt water crocodile)ആണ് ഇവയിൽ വമ്പൻ..
അടുത്ത കാലത്ത് കേരളത്തിലെ വർക്കല എന്ന സ്ഥലത്ത് കടൽതീരത്ത് അഴിമുതലയെ പിടികൂടുകയുണ്ടായി .
"https://ml.wikipedia.org/wiki/മുതല" എന്ന താളിൽനിന്ന് ശേഖരിച്ചത്