"ആന്ത്രവീക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Femoral_hernia_types.jpg" നീക്കം ചെയ്യുന്നു, Sealle എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ...
വരി 31:
 
===ഫിമൊറൽ ഹെർണിയ===
 
[[Image:Femoral hernia types.jpg|left|150px|ഫിമൊറൽ ഹെർണിയ]]
സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന ഹെർണിയയാണിത്. ഇൻഗൈ്വനൽ ഹെർണിയ പോലെതന്നെ അരയ്ക്കു താഴെയായാണ് ഇതും കാണപ്പെടുന്നത്.കാലിലെ പ്രധാന രക്തക്കുഴലായ ഫിമൊറൽ ധമനി കടന്നുപോകുന്ന ഫിമൊറൽ കനാലിലേക്കാണ് ഹെർണിയ തള്ളിവരുന്നത്.തുടയുടെ മുകൾഭാഗത്താണ് ഹെർണിയ പ്രത്യക്ഷപ്പെടുന്നത്.ഈ ഭാഗത്തെ പേശികളുടെ ദൗർബല്ല്യം കാരണമാണ് സ്ത്രീകളിൽ രോഗം കൂടൂതൽ കണ്ടു വരുന്നത്.
 
"https://ml.wikipedia.org/wiki/ആന്ത്രവീക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്