"പഞ്ചാബ്, പാകിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 88:
=== മറാത്ത സാമ്ര്യാജ്യകാലം===
1758ൽ മറാത്ത സാമ്രാജ്യത്തിലെ ഹിന്ദു ജനറലായിരുന്ന രുഗനാഥ് റാഉ ലാഹോറും അറ്റോക്കും കീഴിടക്കിയിരുന്നു.അഹമ്മദ് ഷാ അബ്ദാലിയുടെ മകനും വൈസ്രോയിയുമായിരുന്ന തിമുർഷാ ദുറൈനി പഞ്ചാബ് കീഴടക്കിയിരുന്നു.[[ലാഹോർ]], [[മുൾട്ടാൻ]], [[ദെറ ഗാസി ഖാൻ]], [[കാശ്മീർ]] പ‌െശവാറിൻറെ തെക്ക് കിഴക്കേ ഭാഗങ്ങൾ എന്നിവയെല്ലാം ഇക്കാലത്ത് മറാത്തയുടെ ഭാഗമായിരുന്നു.<ref>[https://books.google.com/books?id=d1wUgKKzawoC&pg=PA224 Advanced Study in the History of Modern India: 1707 – 1813 – Jaswant Lal Mehta – Google Books]. Books.google.co.in. Retrieved on 12 July 2013.</ref> പഞ്ചാബിലും കാശ്മീരിലും മറാത്ത സാമ്ര്യാജ്യം വളരെ ശക്തമായ സ്വാധിനം നിലനിർത്തിയിരുന്നു.<ref name=K.RoyIHB>{{cite book | last=Roy |first=Kaushik |title=India's Historic Battles: From Alexander the Great to Kargil |publisher=Permanent Black, India |pages=80–1 |isbn=978-81-7824-109-8}}</ref><ref>{{cite book| first=Mountstuart |last=Elphinstone |title=History of India |publisher=John Murray, Albermarle Street |year=1841 |page=276}}</ref> 1761ൽ അഹമ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിൽ നടന്ന മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തയുടെ കയ്യിൽ നിന്നും പഞ്ചാബും കാശ്മീറും പിടിച്ചടക്കി.<ref>For a detailed account of the battle fought, see Chapter VI of ''[http://emotional-literacy-education.com/classic-books-online-a/tfmeh10.htm The Fall of the Moghul Empire of Hindustan]'' by [[Henry George Keene (1826–1915)|H. G. Keene]].</ref>
===ലംസിഖ്സിഖ് സാമ്രാജ്യ കാലം===
15-ാ ആം നൂറ്റാണ്ടിൻറെ പകുതിയിൽ സിഖ് മതം പിറന്നു.മുഗൾ കാലത്ത് നിരവധി ഹിന്ദുമത വിശ്വാസിവികൾ സിഖ് മതത്തിൽ ചേർന്നു.18ാം നൂറ്റാണ്ടിൻറെ ‌അവസാനത്തിൽ അഹമ്മദ് ഷാ ദുറൈനിക്കെതിരായ ആക്രമണത്തിന് ശേഷം സിഖുകാർ പഞ്ചാബിൻറെ മേലുള്ള നിയന്ത്രണം ഏറ്റെടുക്കുകയും രഞ്ജിത് സിങ്ങിൻറെ നേതൃത്വത്തിൽ സിഖ് സാമ്ര്യാജ്യം സ്ഥാപിക്കുകയും ചെയ്തു.1799 മുതൽ 1849 വരെ നീണ്ട് ഈ സാമ്രാജ്യത്തിൻറെ തലസ്ഥാനം ലാഹോർ ആയിരുന്നു.കാശ്മീരിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ഈ സാമ്രാജ്യം വ്യാപിക്കുകയും ചെയ്തു.പഞ്ചാബിലെ വിവിധ പ്രദേശങ്ങളും ലാഹോറും കീഴടക്കിയ സിഖ് സൈനിക സംഘമായിരുന്നു ഭംഗി മിസിൽ
===ബ്രിട്ടീഷ് സാമ്രാജ്യ കാലം===
1839 ൽ മഹാരാജ രഞ്ജിത്ത് സിങ് മരണപ്പെട്ടതോടെ നിരന്തരമായ അക്രമങ്ങൾക്കും രാഷ്ട്രീയ അരക്ഷിതാവസ്തക്കും പഞ്ചാബ് സാക്ഷ്യം വഹിച്ചു.പല സ്റ്റേറ്റുകളും തമ്മിൽ ശക്തമായ യുദ്ധങ്ങൾ നടന്നു.അയൽ ബ്രിട്ടീഷ് ടെറിറ്ററികളുമായുള്ള ബന്ധവും തകർന്നതോടെ ആദ്യ ആഗ്ലോ-സിഖ് യുദ്ധത്തിലേക്ക് വഴിവെച്ചു.തത്ഫലമായി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ 1849ൽ സത് ലജ് മുതൽ ലോഹർ വരെയുള്ള ഭാഗം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമാക്കിമാറ്റി.1849ലെ രണ്ടാം ആഗ്ലോ-സിഖ് യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കുന്ന അവസാന പ്രദേശമായി സിഖ് സാമ്രാജ്യം മാറിത്തീർന്നു.1857ലെ കലാപത്തിൽ ജെലം എന്ന സ്ഥലത്ത് 35 ബ്രിട്ടീഷ് പട്ടാളക്കാർ പ്രദേശവാസികളാൽ കൊല്ലപ്പെട്ടു.
===സ്വാതന്ത്ര്യം===
1947ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിനെ പടിഞ്ഞാറെ പഞ്ചാബ്, കിഴക്കേ പഞ്ചാബ് എന്നിങ്ങനെ വിഭജിച്ചു.പടിഞ്ഞാറെ പഞ്ചാബ് പാക്കിസ്ഥാന്റെ ഭാഗമായി മാറി.കിഴക്കേ പഞ്ചാബ് ഇന്ത്യയുടെയും.രണ്ടു ഭാഗത്തും വർഗീയ സംഘർഷങ്ങൾ വ്യാപകമായി,നിരവധി പേർ അഭയാർഥികളായി.പാക്കിസ്ഥാനിലുള്ള പഞ്ചാബിൽ ഇന്ന് കൂടുതലായും മുസ്ലിം ഭൂരിപക്ഷമാണുള്ളത്.1947വരെ സിഖുകാരും ഹിന്ദുക്കളുമായിരുന്നു ഇവിടെ കൂടുതലുണ്ടായിരുന്നത്.
 
അതെസമയം സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പെ കുടിയേറ്റം വ്യാപകമായി നടന്നിരുന്നു.1900 ൽ പടിഞ്ഞാറെ പഞ്ചാബിൽ നിന്നുള്ളവർ മുസ്ലിം ലീഗിനോടൊപ്പം ചേർന്ന് പാക്കിസ്ഥാൻ മൂവ്‌മെന്റിനെ പിന്തുണച്ചു.സ്വാതന്ത്ര്യത്തിന് ശേഷം ഇവിടെയുണ്ടായിരുന്ന ഹിന്ദുക്കളും സിഖുകാരും ഇന്ത്യയിലേക്ക് കുടിയേറി.മുസ്ലിങ്ങൾ തിരിച്ചും കുടിയേറ്റം നടത്തി.
==വിദ്യാഭ്യാസം==
[[File:GCU Tower in Lahore.jpg|thumb|[[Government College University, Lahore]]]]
"https://ml.wikipedia.org/wiki/പഞ്ചാബ്,_പാകിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്