"സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
എസ്സെംടീപ്പീഇ
(വ്യത്യാസം ഇല്ല)

19:16, 14 ഓഗസ്റ്റ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഇ-മെയില്‍ അയക്കുന്നതിനുള്ള സം‌വിധാനങ്ങളുടെ സന്ദേശങ്ങളുടെ കൈമാറ്റത്തെ നിയന്ത്രിക്കുന്നതിനായുള്ള നിശ്ചിത നിയമങ്ങളുടേയും മാനദണ്ഡങ്ങളുടേയും സംഹിതയാണ്‌ സിമ്പിള്‍ മെയില്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ അല്ലെങ്കില്‍ എസ്.എം.ടി.പി. ആദ്യമായി ഇത് നിര്‍വ്വചിച്ചത് ആര്‍.എഫ്.സി 821 (സ്റ്റാന്‍ഡാര്‍ഡ് 10)-ല്‍ ആണ്‌. പിന്നീട് ആര്‍.എഫ്.സി 1123 (സ്റ്റാന്‍ഡേഡ് 3), അദ്ധ്യായം 5-ല്‍ പുനര്‍നിര്‍ണ്ണയിക്കപ്പെട്ടു. നാം ഇന്നുപയോഗിക്കുന്ന എക്സ്റ്റന്‍ഡഡ് എസ്.എം.ടി.പി നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ആര്‍.എഫ്.സി 2821ഇല്‍ ആണ്‌.

ഈ പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്നത് മെയില്‍ സം‌പ്രേക്ഷണത്തിനും സ്വീകരണത്തിനും മാത്രമായാണ്‌. മെയില്‍ കൈകാര്യം ചെയ്യുന്നതിനായി ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ (ഉദാഹരണത്തിനു മെയില്‍ ക്ലൈന്റ്) പൊതുവേ പോസ്റ്റ് ഓഫീസ് പ്രോട്ടോക്കോള്‍ (പി.ഓ.പി അല്ലെങ്കില്‍ പോപ്), ഇന്റര്‍നെറ്റ് മെയില്‍ ആക്സസ് പ്രോട്ടോക്കോള്‍ (ഐ.എം.ഏ.പി] അല്ലെങ്കില്‍ ഐമാപ്) ആണ്‌ ഉപയോഗിക്കുന്നത്.

ഫലകം:അപൂര്‍ണ്ണം


References

External links